റമദാൻ
ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസം / From Wikipedia, the free encyclopedia
ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ (അറബി:رمضان). ശഅബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസം. പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമദാൻ.
റമദാൻ
Ramadan അറബി: رمضان Ramaḍān | |
---|---|
ഇതരനാമം | റമസാൻ,റമദാൻ, നോമ്പ് മാസം,ഖുർആൻ മാസം |
ആചരിക്കുന്നത് | മുസ്ലിം ലോകം |
തരം | പ്രധാന പുണ്യമാസം |
പ്രാധാന്യം | ഖുർആൻ അവതരണം |
അനുഷ്ഠാനങ്ങൾ | നോമ്പ്,സകാത്ത്,
തറാവീഹ്, ഇഅതികാഫ്, ഖുർആൻ പാരായണം, ഇഫ്താർ,ലൈലതുൽ ഖദ്ർ |
ആരംഭം | റമദാൻ 1 |
അവസാനം | റമദാൻ 29 അല്ലെങ്കിൽ 30 |
തിയ്യതി | Variable (follows the Islamic calendar) |
2023-ലെ തിയ്യതി | April - May |
2024-ലെ തിയ്യതി | April - May |
2025-ലെ തിയ്യതി | March -April |
ബന്ധമുള്ളത് | ഈദുൽ ഫിത്ർ,നോമ്പ് |
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |