അഹ്മദ് ഇബ്ൻ ഹൻബൽ
From Wikipedia, the free encyclopedia
ഇസ്ലാമിക കർമ്മശാസ്ത്രസരണിയായ ഹൻബലി മദ്ഹബിന്റെ സ്ഥാപകനും ഹദീഥ് വിശാരദനുമായിരുന്നു അഹ്മദ് ഇബ്ൻ ഹൻബൽ (ക്രി.വ. 780-855. ഹി.വ. 164-241)[8]. അഹ്മദിബ്നു മുഹമ്മദിബ്നു അബൂ അബ്ദില്ലാഹിശ്ശയ്ബാനി എന്നതാണ് മുഴുവൻ പേര്. മുസ്ലിം ലോകത്ത് വലിയ സ്വാധീനം ചെലുത്തിയ ഇദ്ദേഹം ബുദ്ധിശക്തിയിലും തർക്കശാസ്ത്രത്തിലും മുന്നിട്ടുനിന്നു[9].
വസ്തുതകൾ Aḥmad bin Muḥammad bin Ḥanbal Abū ʿAbd Allāh al-shayī احمد بن محمد بن حنبل ابو عبد الله الشيباني, മതം ...
Aḥmad bin Muḥammad bin Ḥanbal Abū ʿAbd Allāh al-shayī احمد بن محمد بن حنبل ابو عبد الله الشيباني | |
---|---|
മതം | Islam |
Personal | |
ജനനം | Rabi-ul-I, 164 AH/November, 780[1] Baghdad, Abbasid Caliphate[2] [3] |
മരണം | 12 Rabi'-ul-I, 241 AH/2 August, 855 (aged 74-75)[1] Baghdad , Abbasid Caliphate [4] |
Senior posting | |
Title | Sheikh ul-Islam |
Religious career | |
Works | Musnad Ahmad ibn Hanbal Radd ʿala’l-Ḏj̲ahmiyya wa’l-Zanādiḳa Kitāb al-Sunna |
അടയ്ക്കുക
വസ്തുതകൾ Imam Aḥmad, വണങ്ങുന്നത് ...
Imam Aḥmad | |
---|---|
Tābi‘ al-Tābi‘un; Jurist, Theologian, Hadith Traditionist, Maddhab Founder; Defender of Orthodoxy, True Shaykh of Islam, Proof of the Faith, Seal of the Mujtahid Imams, Reinforcer of the Religion, One who Gathered the Knowledge of the First and the Last,[5] Guardian of the Prophet's Traditions,[6]Confirmer of Relics[7] | |
വണങ്ങുന്നത് | All of Sunni Islam (Salafi Sunnis honor rather than venerate him). |
പ്രധാന തീർത്ഥാടനകേന്ദ്രം | Tomb of Imam Aḥmad, Baghdad, Iraq |
അടയ്ക്കുക