മസ്ജിദുൽ അഖ്സ
മുസ്ലിങ്ങളുടെ പ്രധാന പള്ളികളിലൊന്ന് / From Wikipedia, the free encyclopedia
ഫലസ്തീനിലെ ജെറുസലേം നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മുസ്ലിം പള്ളിയാണ് മസ്ജിദുൽ അഖ്സ (Arabic:المسجد الاقصى al-Masjid al-Aqsa, IPA: [ʔælˈmæsʒɪd ælˈʔɑqsˤɑ] ( listen), "the Farthest Mosque"). മുസ്ലിംകൾക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ പള്ളിയാണിത്. പ്രധാനപ്പെട്ട മറ്റു രണ്ടു പള്ളികൾ മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ മസ്ജിദുൽ നബവി എന്നിവയാണ്. ഈ പള്ളി സ്ഥിതി ചെയ്യുന്നത് പുരാതന ജറുസലമിലെ ടെമ്പിൾ മൗണ്ടണിലാണ്. ഖലീഫ ഉമറിന്റെ പേരിലുള്ള ഡോം ഓഫ് ദ റോക്കും ഇവിടെ ത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്.ഈ പ്രദേശം ജൂതന്മാരുടെ ഏറ്റവും വലിയ പുണ്യ സ്ഥലമാണ്. ദൈവം ഈ സ്ഥലത്തെ മണ്ണ് കൊണ്ടാണ് ആദമിനെ സൃഷ്ടിച്ചെന്നാണ് ജൂതന്മാരുടെ വിശ്വസം. ഉടമസ്ഥാവകാശത്തെച്ചൊല്ലി ഈ രണ്ട് മതവിഭാഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
വസ്തുതകൾ മസ്ജിദുൽ അഖ്സ ബൈത്തുൽ മുഖദ്ദസ്, സ്ഥലം ...
മസ്ജിദുൽ അഖ്സ ബൈത്തുൽ മുഖദ്ദസ് | |
---|---|
Coordinates: 31.77617°N 35.23583°E / 31.77617; 35.23583 | |
സ്ഥലം | Old City of Jerusalem |
സ്ഥാപിതം | 705 CE |
Branch/tradition | Islam |
ഭരണം | Waqf |
നേതൃത്വം | Imam(s): Ekrima Sa'id Sabri |
വാസ്തുവിദ്യ വിവരങ്ങൾ | |
ശൈലി | Early Islamic, Mamluk |
ശേഷി | 5,000+ |
ഖുബ്ബ(കൾ) | 2 large + tens of smaller ones |
മിനാരം(ങ്ങൾ) | 4 |
മിനാരത്തിൻ്റെ ഉയരം | 37 meters (121 ft) (tallest) |
നിർമ്മാണ സാമഗ്രികൾ | Limestone (external walls, minaret, facade) stalactite (minaret), Gold, lead and stone (domes), white marble (interior columns) and mosaic[1] |
അടയ്ക്കുക