കെനിയ
ഒരു കിഴക്കൻ ആഫ്രിക്കൻ രാജ്യം / From Wikipedia, the free encyclopedia
ഒരു കിഴക്കൻ ആഫ്രിക്കൻ രാജ്യമാണ് കെനിയ (Kenya). വടക്ക് എത്യോപ്യ, കിഴക്ക് സൊമാലിയ, തെക്ക് ടാൻസാനിയ, പടിഞ്ഞാറ് ഉഗാണ്ട, വടക്ക്പടിഞ്ഞാറ് വശത്ത് സുഡാൻ എന്നീ രാജ്യങ്ങൾ കെനിയയുടെ അതിർത്തിരാജ്യങ്ങളാണ്. കെനിയയുടെ തെക്കുകിഴക്കൻ അതിർത്തിയിൽ ഇന്ത്യൻ മഹാസമുദ്രമാണ്. ജൊമൊ കെനിയാറ്റ ആൻ ആദ്യത്തെ പ്രസിഡണ്ട്. അദ്ദേഹം കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നു.
വസ്തുതകൾ റിപ്പബ്ലിക്ക് ഓഫ് കെനിയ Jamhuri ya Kenya, തലസ്ഥാനം and largest city ...
റിപ്പബ്ലിക്ക് ഓഫ് കെനിയ Jamhuri ya Kenya | |
---|---|
ദേശീയ ഗാനം: ഇ മുംഗു ങ്വോ എതു O God of all creation | |
തലസ്ഥാനം and largest city | നെയ്റോബി |
Official languages[1] |
|
വംശീയ വിഭാഗങ്ങൾ |
|
നിവാസികളുടെ പേര് | കെനിയൻ |
ഭരണസമ്പ്രദായം | Devolved റിപ്പബ്ലിക് |
• പ്രസിഡന്റ് | Uhuru Kenyatta |
നിയമനിർമ്മാണസഭ | പാർലിമെന്റ് |
• ഉപരിസഭ | സെനറ്റ് |
• അധോസഭ | നാഷണൽ അസ്സംബ്ലി |
സ്വാതന്ത്ര്യം | |
• from the United Kingdom | 12 ഡിസംബർ 1963 |
• Republic declared | 12 ഡിസംബർ 1964 |
• ആകെ വിസ്തീർണ്ണം | 581,309 km2 (224,445 sq mi) (49th) |
• ജലം (%) | 2.3 |
• 2013 estimate | 44,354,000[2] (31st) |
• 2009 census | 38,610,097[3] |
• ജനസാന്ദ്രത | 67.2/km2 (174.0/sq mi) (140th) |
ജി.ഡി.പി. (PPP) | 2012 estimate |
• ആകെ | $75.888 billion[4] |
• പ്രതിശീർഷം | $1,802[4] |
ജി.ഡി.പി. (നോമിനൽ) | 2012 estimate |
• ആകെ | $41.117 billion[4] |
• Per capita | $976[4] |
ജിനി (2008) | 42.5 medium · 48th |
എച്ച്.ഡി.ഐ. (2013) | 0.519[5] low · 145th |
നാണയവ്യവസ്ഥ | കെനിയൻ ഷില്ലിങ് (KES) |
സമയമേഖല | UTC+3 (EAT) |
UTC+3 (not observed) | |
തീയതി ഘടന | dd/mm/yy (AD) |
ഡ്രൈവിങ് രീതി | ഇടതു വശം |
കോളിംഗ് കോഡ് | +254 |
ISO കോഡ് | KE |
ഇൻ്റർനെറ്റ് ഡൊമൈൻ | .ke |
According to the CIA, estimates for this country explicitly take into account the effects of mortality because of AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex, than would otherwise be expected[6]. |
അടയ്ക്കുക