ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ
From Wikipedia, the free encyclopedia
ദേശീയ മാനദന്ധ സമിതികളുടെ പ്രതിനിധികളുടെ അന്തർദേശീയ സമിതിയാണ് 'ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ. ഫെബ്രുവരി 23 1947 ലാണ് ഇതു തുടങ്ങിയത്. ഐ സ് ഓ ഉപയോഗിക്കുന്ന ഔദ്യോഗിക ഭാഷകൾ ഇംഗ്ലീഷ്, ഫ്രെഞ്ച്, റഷ്യൻ എന്നിവയാണ്. ഇതിന്റെ തലസ്ഥാനം സ്വിറ്റ്സർലാൻഡിലെ ജെനീവയിലാണ്. 164 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.[3]
വസ്തുതകൾ ചുരുക്കപ്പേര്, രൂപീകരണം ...
Organisation internationale de normalisation Международная организация по стандартизации | |
ചുരുക്കപ്പേര് | ISO |
---|---|
രൂപീകരണം | February 23, 1947 |
തരം | NGO |
ലക്ഷ്യം | International standardization |
ആസ്ഥാനം | Geneva, Switzerland |
അംഗത്വം | 163 members[1] |
ഔദ്യോഗിക ഭാഷ | English, French, and Russian[2] |
വെബ്സൈറ്റ് | www.iso.org |
അടയ്ക്കുക
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക സമിതിയുമായി പൊതുവായ കൺസൾട്ടേറ്റീവ് പദവി നൽകിയ ആദ്യത്തെ സംഘടനകളിൽ ഒന്നാണിത്.