നിം (പ്രോഗ്രാമിങ് ഭാഷ)
പ്രോഗ്രാമിങ് ഭാഷ / From Wikipedia, the free encyclopedia
നിം (മുൻ നാമം നിംറോഡ് എന്നായിരുന്നു), ആൻഡ്രീയാസ് റംബ്ഫ് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഒരു മൾട്ടിപാരഡിഗം, ഇംപെറേറ്റീവ് കംപൈൽ ചെയ്ത പ്രോഗ്രാമിങ് ഭാഷയാണ്. [5]അത് "കാര്യക്ഷമവും, ആവിഷ്കരണസമർത്ഥവും, വിശിഷ്ടവുമാണ്" [6]മെറ്റാപ്രോഗ്രാമിംഗ്, ഫങ്ഷണൽ, സന്ദേശം കൈമാറ്റം, പ്രോസീജറൽ, ഒബ്ജക്റ്റ് ഓറിയെന്റഡ് പ്രോഗ്രാമിങ് ശൈലികൾ എന്നിവയെ പിന്തുണയ്ക്കുന്നു കംപൈൽ സമയ കോഡ് ഉൽപാദിപ്പിക്കൽ(compile time code generation), ബീജഗണിതത്തിലെ ആവിഷ്ക്കാരരീതിയിലുള്ള ഡാറ്റ തരങ്ങൾ (algebraic data types), സി യ്ക്കുള്ള ഒരു ഫോറിൻ ഫംഗ്ഷൻ ഇന്റർഫേസ് (FFI), ജാവാസ്ക്രിപ്റ്റ്, സി, സി ++ എന്നിവയിൽ കമ്പൈൽ ചെയ്യുന്നതു പോലുള്ള ധാരാളം സവിശേഷതകൾ നൽകിയിരിക്കുന്നു.
വസ്തുതകൾ ശൈലി:, പുറത്തുവന്ന വർഷം: ...
ശൈലി: | multi-paradigm: compiled, concurrent, procedural, imperative, object-oriented |
---|---|
പുറത്തുവന്ന വർഷം: | 2008; 16 years ago (2008) |
രൂപകൽപ്പന ചെയ്തത്: | Andreas Rumpf |
ഡാറ്റാടൈപ്പ് ചിട്ട: | static,[1] strong,[2] inferred, structural |
അനുവാദപത്രം: | MIT[3][4] |
വെബ് വിലാസം: | nim-lang |
അടയ്ക്കുക