ജാംബി പ്രവിശ്യ
From Wikipedia, the free encyclopedia
ജാംബി ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. മദ്ധ്യ സുമാത്രായുടെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ഇത് പടിഞ്ഞാറ് ബാരിസാൻ പർവതനിരകൾവരെ വ്യാപിച്ചുകിടക്കുന്നു. അതിന്റെ തലസ്ഥാനം ജാംബിയാണ്. ഈ പ്രദേശത്തിന് 50,058.16 ചതുരശ്ര കിലോമീറ്റർ വിസതൃതിയുണ്ട്. 2010 ലെ സെൻസസ് പ്രകാരം ഈ പ്രവിശ്യയിലെ ജനസംഖ്യ 3,092,265 ആയിരുന്നു.[3] 2014 ജനുവരിയിൽ ഇത് 3,412,459 ആയി വർദ്ധിച്ചിരുന്നു.
വസ്തുതകൾ ജാംബി, Other transcription(s) ...
ജാംബി | |||
---|---|---|---|
Province | |||
Other transcription(s) | |||
• Jawi | جمبي | ||
Mount Kerinci, the highest peak in Sumatra Island | |||
| |||
Motto(s): Sepucuk Jambi Sembilan Lurah (One Jambi, formed by nine regional entities) | |||
Location of Jambi in Indonesia | |||
Coordinates: 1°35′S 103°37′E | |||
Country | Indonesia | ||
Established | January 6, 1957 | ||
Capital | Jambi City | ||
• ഭരണസമിതി | Jambi Regional Government | ||
• Governor | Zumi Zola (PAN) | ||
• Vice-governor | Fachrori Umar | ||
• ആകെ | 50,058.16 ച.കി.മീ.(19,327.56 ച മൈ) | ||
•റാങ്ക് | 11th | ||
ഉയരം | 500 മീ(1,600 അടി) | ||
ഉയരത്തിലുള്ള സ്ഥലം | 3,805 മീ(12,484 അടി) | ||
താഴ്ന്ന സ്ഥലം | 0 മീ(0 അടി) | ||
(2017[1]) | |||
• ആകെ | 35,15,000 | ||
• റാങ്ക് | 19th | ||
• ജനസാന്ദ്രത | 70/ച.കി.മീ.(180/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | 23th | ||
Demonym(s) | Jambian Warga Jambi (id) Kaum Jambi (ms) | ||
• Ethnic groups | Malay (38%), Javanese (28.8%), Kerinci (10%), Minangkabau (5.2%), Batak (3.43%), Banjarese (3.3%), Buginese (3.1%), Sundanese (2.56%), Tionghoa (1.2%), Other (4.41%)[2] | ||
• Religion | Islam (95.41%) Protestantism (2.66%) Roman Catholicism (0.43%) Buddhism (0.97%) Confucianism (0.05%) Hinduism (0.02%) | ||
• Languages | Indonesian (official) Jambi Malay, Kerinci, Kubu (regional) | ||
സമയമേഖല | UTC+7 (Indonesia Western Time) | ||
Postcodes | 36xxx, 37xxx | ||
Area codes | (62)74x | ||
ISO കോഡ് | ID-JA | ||
Vehicle sign | BH | ||
GRP per capita | US$ 4,064 | ||
GRP rank | 7th | ||
HDI | 0.696 (Medium) | ||
HDI rank | 17th (2016) | ||
Largest city by area | Sungai Penuh – 391.5 square kilometres (151.2 sq mi) | ||
Largest city by population | Jambi City – (576,067 – 2016) | ||
Largest regency by area | Merangin Regency – 7,679 square kilometres (2,965 sq mi) | ||
Largest regency by population | Muaro Jambi Regency – (399,157 – 2016) | ||
വെബ്സൈറ്റ് | Government official site |
അടയ്ക്കുക