ചെക്ക് റിപ്പബ്ലിക്ക്
യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യം / From Wikipedia, the free encyclopedia
യൂറോപ്യൻ യൂനിയനിൽ അംഗമായ മദ്ധ്യ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് ചെക്ക് റിപ്പബ്ലിക്ക്(IPA: /ˈtʃɛk riˈpʌblɨk/) (Audio file "cs" not found, short form in Česko, IPA: [ʧɛsko]).ഈ രാജ്യത്തിന്റെ വടക്ക് കിഴക്കു ഭാഗത്തായി പോളണ്ടും, പടിഞ്ഞാറ് ജർമ്മനിയും, തെക്ക് ഓസ്ട്രിയയും, കിഴക്ക് സ്ലോവാക്യയും സ്ഥിതി ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരവും രാജ്യത്തിന്റെ തലസ്ഥാനവും ഒരു വലിയ വിനോദ സഞ്ചാരകേന്ദ്രം കൂടിയായ പ്രാഗ്(Praha) ആണ്. യൂറോപ്യൻ യൂണിയനിലും, നാറ്റോയിലും അംഗത്വം ഉണ്ട്.
വസ്തുതകൾ Czech Republic Česká republika, തലസ്ഥാനം and largest city ...
Czech Republic Česká republika | |
---|---|
Location of the ചെക്ക് റിപ്പബ്ലിക്ക് (orange) – on the European continent (camel & white) | |
തലസ്ഥാനം and largest city | പ്രാഗ് |
ഔദ്യോഗിക ഭാഷകൾ | Czech |
മതം | non-believer or no-organized believer (59%), Catholic (26,8%) |
നിവാസികളുടെ പേര് | Czech |
ഭരണസമ്പ്രദായം | Parliamentary republic |
• President | മിലോസ് സെമാൻ[1] |
• Prime Minister | യിറി റുസ്നോക്ക്[2] |
Independence (formed cca 870) | |
• from Austria-Hungary | October 28, 1918 |
• Czechoslovakia dissolved | January 1, 1993 |
• ആകെ വിസ്തീർണ്ണം | 78,866 km2 (30,450 sq mi) (116th) |
• ജലം (%) | 2 |
• 20081 estimate | 10,424,926 (78th) |
• 2001 census | 10,230,060 |
• ജനസാന്ദ്രത | 132/km2 (341.9/sq mi) (77th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $250.057 billion[3] (39th²) |
• പ്രതിശീർഷം | $24,229[3] (35th) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $174.999 billion[3] (39th) |
• Per capita | $16,956[3] (36th) |
ജിനി (1996) | 25.4 low · 5th |
എച്ച്.ഡി.ഐ. (2006) | 0.897 Error: Invalid HDI value · 35th |
നാണയവ്യവസ്ഥ | Czech koruna (CZK) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +4204 |
ISO കോഡ് | CZ |
ഇൻ്റർനെറ്റ് ഡൊമൈൻ | .cz³ |
|
അടയ്ക്കുക