കാമറൂൺ
ആഫ്രിക്ക വൻകരയിലെ ഒരു രാജ്യം / From Wikipedia, the free encyclopedia
പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള ഒരു റിപ്പബ്ലിക്കൻ രാജ്യമാണ് കാമറൂൺ. പടിഞ്ഞാറ് നൈജീരിയ, വടക്ക് കിഴക്കു വശത്തായി ചാഡ്, കിഴക്കു വശത്ത് സെണ്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഇക്വറ്റോറിയൽ ഗിനി, ഗാബോൺ, റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നീ രാജ്യങ്ങൾ തെക്ക് എന്നിവയാണ് ഈ രാജ്യത്തിന്റെ അതിരുകൾ. ഈ രാജ്യത്തിലെ സംസ്കാര വൈവിധ്യം കൊണ്ടും ഭൂമിശാസ്ത്രപ്രത്യേകതകൾ കോണ്ടും ആഫ്രിക്കയുടെ ചെറിയ രൂപം എന്നു വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷും ഫ്രഞ്ചുമാണ് ഔദ്യോഗിക ഭാഷകൾ. യോണ്ടെ ആണ് തലസ്ഥാന നഗരം.
വസ്തുതകൾ Republic of Cameroon République du Cameroun, തലസ്ഥാനം ...
Republic of Cameroon République du Cameroun | |
---|---|
ദേശീയ ഗാനം: Ô Cameroun, Berceau de nos Ancêtres (French) O Cameroon, Cradle of our Forefathers 1 | |
തലസ്ഥാനം | Yaoundé |
വലിയ നഗരം | Douala |
ഔദ്യോഗിക ഭാഷകൾ | French, English |
നിവാസികളുടെ പേര് | Cameroonian |
ഭരണസമ്പ്രദായം | Republic |
• President | Paul Biya |
• Prime Minister | Philémon Yang |
Independence | |
• Date | 1 January 1960, 1 October 1961 |
• ആകെ വിസ്തീർണ്ണം | 475,442 km2 (183,569 sq mi) (53rd) |
• ജലം (%) | 1.3 |
• July 2005 estimate | 17,795,000 (58th) |
• 2003 census | 15,746,179 |
• ജനസാന്ദ്രത | 37/km2 (95.8/sq mi) (167th) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $41.723 billion[1] |
• പ്രതിശീർഷം | $2,152[1] |
ജി.ഡി.പി. (നോമിനൽ) | 2008 estimate |
• ആകെ | $23.243 billion[1] |
• Per capita | $1,199[1] |
ജിനി (2001) | 44.5 medium |
എച്ച്.ഡി.ഐ. (2007) | 0.532 Error: Invalid HDI value · 144th |
നാണയവ്യവസ്ഥ | Central African CFA franc (XAF) |
സമയമേഖല | UTC+1 (WAT) |
UTC+1 (not observed) | |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 237 |
ISO കോഡ് | CM |
ഇൻ്റർനെറ്റ് ഡൊമൈൻ | .cm |
|
അടയ്ക്കുക