ടൈറ്റാനിയം
From Wikipedia, the free encyclopedia
ഭൂവൽക്കത്തിൽ എറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹങ്ങളിൽ ഒന്നാണ് ടൈറ്റാനിയം. കേരളത്തിന്റെ തീരദേശമണലിൽ ഇതിന്റെ അയിര് ധാരാളം അടങ്ങിയിരിക്കുന്നു.ഉരുക്കിനേക്കാൾ ശക്തിയുള്ളതു ഭാരം കുറഞ്ഞതും തുരുമ്പിനെ ചെറുക്കുന്നതുമായ എന്നാൽ തിളക്കം കുറവുള്ളതുമായ ലോഹമാണ്. (ഉപ്പുവെള്ളത്തിലും ക്ലോറിനിലും വരെ തുരുമ്പ് പിടിക്കില്ല). ഇരുമ്പ്, നിക്കൽ, വനേഡിയം, മോളിബ്ഡിനം തുടങ്ങിയ ലോഹങ്ങളുമായി മിശ്രിതപ്പെടുത്തി കൂട്ടുലോഹങ്ങൾ ഉണ്ടാക്കാവുന്നതാണ്.
ടൈറ്റാനിയം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Pronunciation | /tɪˈteɪniəm, taɪ-/[1] | ||||||||||||||
Appearance | silvery grey-white metallic | ||||||||||||||
ടൈറ്റാനിയം ആവർത്തനപ്പട്ടികയിൽ | |||||||||||||||
ഗ്രൂപ്പ് | group 4 | ||||||||||||||
പിരീഡ് | period 4 | ||||||||||||||
ബ്ലോക്ക് | d-block | ||||||||||||||
ഇലക്ട്രോൺ വിന്യാസം | [Ar] 3d2 4s2 | ||||||||||||||
Electrons per shell | 2, 8, 8, 4 | ||||||||||||||
Physical properties | |||||||||||||||
Phase at STP | solid | ||||||||||||||
ദ്രവണാങ്കം | 1941 K (1668 °C, 3034 °F) | ||||||||||||||
ക്വഥനാങ്കം | 3560 K (3287 °C, 5949 °F) | ||||||||||||||
Density (near r.t.) | 4.506 g/cm3 | ||||||||||||||
when liquid (at m.p.) | 4.11 g/cm3 | ||||||||||||||
ദ്രവീകരണ ലീനതാപം | 14.15 kJ/mol | ||||||||||||||
Heat of vaporization | 425 kJ/mol | ||||||||||||||
Molar heat capacity | 25.060 J/(mol·K) | ||||||||||||||
Vapor pressure
| |||||||||||||||
Atomic properties | |||||||||||||||
Oxidation states | −2, −1, +1, +2, +3, +4[2] (an amphoteric oxide) | ||||||||||||||
Electronegativity | Pauling scale: 1.54 | ||||||||||||||
അയോണീകരണ ഊർജം |
| ||||||||||||||
ആറ്റോമിക ആരം | empirical: 140 pm calculated: 176 pm | ||||||||||||||
കൊവാലന്റ് റേഡിയസ് | 136 pm | ||||||||||||||
Spectral lines of ടൈറ്റാനിയം | |||||||||||||||
Other properties | |||||||||||||||
Natural occurrence | primordial | ||||||||||||||
ക്രിസ്റ്റൽ ഘടന | hexagonal | ||||||||||||||
Speed of sound thin rod | 5090 m/s (at r.t.) | ||||||||||||||
Thermal expansion | 8.6 µm/(m⋅K) (at 25 °C) | ||||||||||||||
താപചാലകത | 21.9 W/(m⋅K) | ||||||||||||||
Electrical resistivity | 0.420 µ Ω⋅m (at 20 °C) | ||||||||||||||
കാന്തികത | paramagnetic | ||||||||||||||
Young's modulus | 116 GPa | ||||||||||||||
Shear modulus | 44 GPa | ||||||||||||||
ബൾക്ക് മോഡുലസ് | 110 GPa | ||||||||||||||
Poisson ratio | 0.32 | ||||||||||||||
Mohs hardness | 6.0 | ||||||||||||||
Vickers hardness | 970 MPa | ||||||||||||||
Brinell hardness | 716 MPa | ||||||||||||||
സി.എ.എസ് നമ്പർ | 7440-32-6 | ||||||||||||||
Isotopes of ടൈറ്റാനിയം കാ • [{{fullurl:Template:{{{template}}}|action=edit}} തി] | |||||||||||||||
Template:infobox ടൈറ്റാനിയം isotopes does not exist | |||||||||||||||
വർഗ്ഗം: ടൈറ്റാനിയം
|
ഇൽമനൈറ്റ്, റൂടൈൽ എന്നീ അയിരുകളായാണ് ഈ ലോഹം കാണപ്പെടുന്നത്. ഇതിൽ ഇൽമനൈറ്റ് നമ്മുടെ കേരളത്തിൽ ധാരാളം ലഭ്യമാണ്. ട്രാവൻകൂർ ടൈറ്റാനിയം കമ്പനിയിൽ ഇതിൽ നിന്ന് ടൈറ്റാനിയം ഡൈഓക്സൈഡ് എന്ന് പൊടി രൂപത്തിലുലുള്ള ടൈറ്റാനിയം നിർമ്മിക്കുന്നു. ഇത് വെള്ള നിറം കൊടുക്കുന്ന പദാർത്ഥമാണ്. ചായങ്ങളിലും മറ്റും ഉപയോഗിക്കുന്നു. ടൈറ്റാനിയത്തെ അത്ഭുത ലോഹം എന്നും അറിയപ്പെടുന്നു.
1797-ൽ ക്ലാപ് റത്ത് എന്ന ശാസ്ത്രജ്ഞനാണു ഈ നാമകരണം നടത്തിയിട്ടുള്ളത്. യവനപുരാണത്തിലെ ഭൂമിയുടെ പുത്രൻ എന്നവകാശപ്പെടുന്ന ടൈറ്റാനസ് എന്ന യവനദേവന്റെ ലാറ്റിൻ രൂപമായ ടൈറ്റാനിയെന്ന പദത്തിൽ നിന്നുമാണു ടൈറ്റാനിയം എന്ന വാക്കിന്റെ ഉത്ഭവം.