ഗോ (പ്രോഗ്രാമിങ് ഭാഷ)
പ്രോഗ്രാമിങ് ഭാഷ / From Wikipedia, the free encyclopedia
ഗൂഗിൾ [12] എഞ്ചിനീയർമാരായ റോബർട്ട് ഗിരീസർ, റോബ് പൈക്ക്, കെൻ തോംപ്സൺ എന്നിവർ രൂപകൽപ്പന ചെയ്ത ഒരു പ്രോഗ്രാമിംഗ് ഭാഷ യാണ് ഗോ (ഗോലാംഗ് [13] എന്നും അറിയപ്പെടുന്നു). ഗോ എന്നത് സ്റ്റാറ്റിക് ടൈപ്പായതും, കംപൈൽ ചെയ്യാവുന്നതും, വാക്യഘടനപരമായി സി പോലെതന്നെയുള്ളതാണ്, മെമ്മറി സുരക്ഷ, ഗാർബേജ് ശേഖരണം, ഘടനാപരമായ ടൈപ്പിങ്, സിഎസ്പി(CSP)- ശൈലി കൺകറൻസി[14] തുടങ്ങിയവയുടെ പ്രയോജനങ്ങൾ ലഭിക്കുന്നു. കംപൈലർ, ടൂൾസ്, സോഴ്സ് കോഡ് എന്നിവ സ്വതന്ത്രവും, തുറന്ന ഉറവിടവുമാണ്.[15]
വസ്തുതകൾ ശൈലി:, പുറത്തുവന്ന വർഷം: ...
ശൈലി: | Multi-paradigm: concurrent, functional,[1] imperative, object-oriented[2] |
---|---|
പുറത്തുവന്ന വർഷം: | നവംബർ 10, 2009; 14 വർഷങ്ങൾക്ക് മുമ്പ് (2009-11-10) |
രൂപകൽപ്പന ചെയ്തത്: | Robert Griesemer Rob Pike Ken Thompson |
വികസിപ്പിച്ചത്: | The Go Authors[3] |
ഏറ്റവും പുതിയ പതിപ്പ്: | 1.11.2/ നവംബർ 2, 2018; 5 വർഷങ്ങൾക്ക് മുമ്പ് (2018-11-02)[4] |
ഡാറ്റാടൈപ്പ് ചിട്ട: | Inferred, static, strong, structural[5][6] |
പ്രധാന രൂപങ്ങൾ: | gc, gccgo |
സ്വാധീനിക്കപ്പെട്ടത്: | Alef, APL,[7] BCPL,[7] C, CSP, Limbo, Modula, Newsqueak, Oberon, occam, Pascal, Smalltalk[8] |
സ്വാധീനിച്ചത്: | Crystal |
ഓപറേറ്റിങ്ങ് സിസ്റ്റം: | DragonFly BSD, FreeBSD, Linux, macOS, NetBSD, OpenBSD,[9] Plan 9,[10] Solaris, Windows |
അനുവാദപത്രം: | BSD-style[3] + patent grant[11] |
വെബ് വിലാസം: | go |
അടയ്ക്കുക