കേപ്പ് വേർഡ്
From Wikipedia, the free encyclopedia
ആഫ്രിക്കൻ വൻകരയിലെ ഒരു റിപ്പബ്ലിക്കാണ് റിപ്പബ്ലിക് ഓഫ് കേപ്പ് വെർഡെ. മുമ്പ് ജനവാസമില്ലാതെ കിടന്ന ഈ ദ്വീപസമൂഹം 15-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കണ്ടെത്തുകയും കോളനിവൽക്കരിക്കുകയും ചെയ്തു. 1975ൽ സ്വതന്ത്ര്യമായി.
വസ്തുതകൾ Republic of Cape Verde República de Cabo Verde, തലസ്ഥാനം and largest city ...
Republic of Cape Verde República de Cabo Verde | |
---|---|
ദേശീയ ഗാനം: Cântico da Liberdade | |
തലസ്ഥാനം and largest city | Praia |
ഔദ്യോഗിക ഭാഷകൾ | Portuguese |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | Cape Verdean Creole |
ഭരണസമ്പ്രദായം | Republic |
• President | Pedro Pires |
• Prime Minister | José Maria Neves |
Independence from Portugal | |
• Recognized | July 5 1975 |
• ജലം (%) | negligible |
• July 2006 estimate | 420,979 (165th) |
• 2005 census | 507,000 |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $3.055 billion (158th) |
• പ്രതിശീർഷം | $6,418 (92nd) |
എച്ച്.ഡി.ഐ. (2004) | 0.722 Error: Invalid HDI value · 106th |
നാണയവ്യവസ്ഥ | Cape Verdean escudo (CVE) |
സമയമേഖല | UTC-1 (CVT) |
UTC-1 (not observed) | |
കോളിംഗ് കോഡ് | 238 |
ISO കോഡ് | CV |
ഇൻ്റർനെറ്റ് ഡൊമൈൻ | .cv |
അടയ്ക്കുക