സൗത്ത് ആഫ്രിക്ക
From Wikipedia, the free encyclopedia
ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തുള്ള രാജ്യമാണ് റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക. ഈ രാജ്യത്തിന്റെ അതിർത്തികൾ നമീബിയ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്ക്, സ്വാസിലാന്റ്, ലെസോത്തോ എന്നിവയാണ്. (ലെസോത്തോ സൗത്ത് ആഫ്രിക്കയാൽ നാലു വശവും ചുറ്റപ്പെട്ട ഒരു സ്വതന്ത്ര രാജ്യമാണ്).[1] ദക്ഷിണാഫിക്കയ്ക്ക് അറ്റ്ലാന്റിക് സമുദ്രത്തിനോടും ഇന്ത്യൻ മഹാസമുദ്രത്തിനോടുമായി തൊട്ടുകിടക്കുന്ന 2,798 kilometres (1,739 mi) കടൽത്തീരമുണ്ട് [2][3] കോമൺവെൽത്ത് ഓഫ് നേഷൻസിന്റെ അംഗമായ സൗത്ത് ആഫ്രിക്ക, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും സാമൂഹികമായും സാമ്പത്തികമായും വികസിച്ച രാഷ്ട്രമായി കരുതപ്പെടുന്നു. സാംസ്കാരികമായി വളരേയേറെ വൈവിധ്യം പുലർത്തുന്ന് ഇവിടെ ഭരണഘടന [3] ആഫ്രിക്കാൻസ് (Afrikaans), ഇംഗ്ലീഷ്, , ഇസിസുലു (Zulu), സെറ്റ്സ്വാന (Tswana) ഇസിക്സ്ഹോസ (Xhosa), സിറ്റ്സോങ്ഗ (Tsonga, Xitsonga), സെസോതോ (Southern Sotho), സെസോതോ സ ലെബൊ (Northern Sotho), ഇസിന്റിബെലെ (Southern Ndebele), സിസ്വാതി (Swazi), ഷിവെൻഡ (Venda), എന്നീ പതിനൊന്ന് ഭാഷകളെ ഔദ്യോഗികഭാഷയായി അംഗീകരിച്ചിട്ടുണ്ട് . [4]
| |
---|---|
ദേശീയ മുദ്രാവാക്യം: !ke e: ǀxarra ǁke (ǀXam) “Unity In Diversity” (literally “Diverse People Unite”) | |
തലസ്ഥാനം | Pretoria (executive) Bloemfontein (judicial) Cape Town (legislative) |
വലിയ നഗരം | Johannesburg (2006) |
ഔദ്യോഗിക ഭാഷകൾ | |
നിവാസികളുടെ പേര് | South African |
ഭരണസമ്പ്രദായം | Parliamentary republic |
സിറിൽ റമഫോസ | |
• Deputy President | ഡേവിഡ് മാബൂസ |
Independence from the United Kingdom | |
• Union | 31 മേയ് 1910 |
• Statute of Westminster | 11 ഡിസംബർ 1931 |
• റിപ്പബ്ലിക്ക് | 31 മേയ് 1961 |
• ആകെ വിസ്തീർണ്ണം | 1,221,037 km2 (471,445 sq mi) (24th) |
• ജലം (%) | Negligible |
• 2008 CIA estimate | 43.9 million (25th) |
• ജനസാന്ദ്രത | 39/km2 (101.0/sq mi) (136th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $467,95 billion (25th) |
• പ്രതിശീർഷം | $10,600 (57th) |
ജിനി (2000) | 57.8 high |
എച്ച്.ഡി.ഐ. (2007) | 0.674 Error: Invalid HDI value · 121st |
നാണയവ്യവസ്ഥ | South African rand (ZAR) |
സമയമേഖല | UTC+2 (SAST) |
കോളിംഗ് കോഡ് | +27 |
ISO കോഡ് | ZA |
ഇൻ്റർനെറ്റ് ഡൊമൈൻ | .za |