സെമരാങ്
From Wikipedia, the free encyclopedia
ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരവും മദ്ധ്യജാവ പ്രവിശ്യയുടെ തലസ്ഥാനവുമാണ് സെമരാങ്. ഈ നഗരത്തിന്റെ വിസ്തൃതി 373.78 ചതുരശ്ര കിലോമീറ്ററാണ് (144.32 ചതുരശ്ര മൈൽ). ഏകദേശം 1.8 ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരം ജക്കാർത്ത, സുരാബായ, ബാന്റങ്, മെഡാൻ എന്നിവയ്ക്ക് ശേഷം ഇന്തോനേഷ്യയിലെ അഞ്ചാമത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്.[2] 2010 ലെ സെൻസസ് പ്രകാരം മെട്രോ പ്രദേശത്ത് 3 നഗരങ്ങളിലും 26 ജില്ലകളിലുമായി ഏകദേശം 3,183,516 ജനങ്ങളാണുണ്ടായിരുന്നത്.[3] ഗ്രേറ്റർ സെമരാങിൽ (a.k.a. കെഡുങ്സപർ) ജനസംഖ്യ 6 മില്യണ്‍ അടുത്താണ്. ഇത് സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 6°58′S 110°25′E ആണ്. ഡച്ച് കൊളോണിയൽ കാലഘട്ടത്തിലെ ഒരു പ്രധാന തുറമുഖമായിരുന്ന സെമരാങ് ഇക്കാലത്തും ഒരു പ്രധാനപ്പെട്ട പ്രാദേശിക കേന്ദ്രവും തുറമുഖവുമാണ്. നഗരത്തിൽ ജാവനീസ് വംശജർക്കാണ് പ്രാമുഖ്യം.
വസ്തുതകൾ സെമരാങ്, Other transcription(s) ...
സെമരാങ് | ||
---|---|---|
City | ||
City of Semarang Kota Semarang | ||
Other transcription(s) | ||
• Javanese | ꦏꦸꦛꦯꦼꦩꦫꦁ | |
From top, left to right: Semarang city skyline, Semarang's Blenduk Church is the oldest Church in Central Java, The Great Mosque of Central Java, Gedung Batu Temple (the oldest Chinese temple), Pagoda Avalokitesvara, Rawa Pening (Pening swamp) water tourism, and iconic building of Lawang Sewu. | ||
| ||
Nickname(s): Venetië van Java, Lumpia City | ||
Motto(s): Semarang Kota ATLAS | ||
Location within Central Java | ||
Coordinates: 6°58′S 110°25′E | ||
Country | ഇന്തോനേഷ്യ | |
Province | Central Java | |
• Mayor | Hendrar Prihadi | |
• Vice Mayor | Hevearita Gunaryanti Rahayu | |
• City | 373.78 ച.കി.മീ.(144.32 ച മൈ) | |
• മെട്രോ | 1,643.4 ച.കി.മീ.(634.5 ച മൈ) | |
ഉയരം | 4 മീ(13 അടി) | |
(2010) | ||
• City | 1,555,984 | |
• ജനസാന്ദ്രത | 4,200/ച.കി.മീ.(11,000/ച മൈ) | |
• മെട്രോപ്രദേശം | 3,183,516 | |
• മെട്രോ സാന്ദ്രത | 1,900/ച.കി.മീ.(5,000/ച മൈ) | |
Demonym(s) | Semarangian | |
• Ethnic groups | Javanese Chinese Indian Arab Sundanese Batak Madura | |
• Religion[1] | Islam 86.78% Protestantism 6.91% Catholicism 4.97% Buddhism 0.64% Hinduism 0.10% Confucianism 0.07% Others 0.01% | |
സമയമേഖല | UTC+7 (IWST) | |
Area code | (+62) 24 | |
Vehicle registration | H | |
വെബ്സൈറ്റ് | semarangkota |
അടയ്ക്കുക