സിപൈത്തൺ
From Wikipedia, the free encyclopedia
പൈത്തൺ പ്രോഗ്രാമിങ് ഭാഷയുടെ അവലംബ നടപ്പിലാക്കൽ(reference implementation) അണ് സിപൈത്തൺ. സി (പ്രോഗ്രാമിങ് ഭാഷ)യിൽ എഴുതപ്പെട്ടതും, സിപൈത്തൺ സ്വതേയുള്ളതും, ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ പ്രയോഗമാണ്. സിപൈത്തൺ ഒരു ഇൻറർപ്രെട്ടർ ആണ്. സി ഉൾപ്പെടെ നിരവധി ഭാഷകളുള്ള ഒരു വൈദേശിക ഫംഗ്ഷൻ ഇൻർഫേസ് ഉണ്ട്, ഇതിൽ പൈത്തണിൽ അല്ലാതെ മറ്റൊരു ഭാഷയിൽ സ്പഷ്ടമായ ബൈൻഡിംഗ് എഴുതുന്നു.
വസ്തുതകൾ വികസിപ്പിച്ചത്, Stable release ...
വികസിപ്പിച്ചത് | Python core developers and the Python community, supported by the Python Software Foundation |
---|---|
Stable release | 3.6.4 / 19 ഡിസംബർ 2017; 6 വർഷങ്ങൾക്ക് മുമ്പ് (2017-12-19) 2.7.14 / 16 സെപ്റ്റംബർ 2017; 6 വർഷങ്ങൾക്ക് മുമ്പ് (2017-09-16) |
റെപോസിറ്ററി | |
ഭാഷ | C |
പ്ലാറ്റ്ഫോം | 42 platforms; see § Distribution |
തരം | Python Programming Language Interpreter |
അനുമതിപത്രം | Python Software Foundation License |
വെബ്സൈറ്റ് | python |
അടയ്ക്കുക