വിക്കിപീഡിയ:കവാടം
From Wikipedia, the free encyclopedia
|- | colspan="2" style="border:1px solid #dfdfdf; padding:1em 1em 1em 1em; background-color:#f9f9f9" |
ഉള്ളടക്കം
എന്താണ് കവാടങ്ങൾ?
• എങ്ങനെ കവാടങ്ങളിൽ എത്താം?
• കവാടം എങ്ങനെ നിർമ്മിക്കാം?
നല്ല കവാടത്തിൽ എന്തുണ്ടാവും?
• എങ്ങനെ ഭാഗഭാക്കാവാം?
പ്രത്യേക വിഷയത്തിന്റെയോ മേഖലയുടേയോ പ്രധാന താൾ ആയി കണക്കാക്കാവുന്ന താളുകളാണ് കവാടങ്ങൾ. ഒന്നോ അതിലധികമോ വിക്കിപദ്ധതികളുമായി (ഇംഗ്ലീഷ്) കവാടങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടാവാം. വിക്കിപദ്ധതികൾ വായനക്കാരേയും എഴുത്തുകാരേയും ഉദ്ദേശിച്ച് തിരുത്തലുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളവയാണ്. |
|- | colspan="2" width="100%" valign="top" style="padding:1em 1em 1em 1em; border:1px solid #dfdfdf; background-color:#FFFFF" |