ലാത്വിയ
From Wikipedia, the free encyclopedia
ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ലാത്വിയ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ലാത്വിയ). വടക്ക് എസ്റ്റോണിയ(343 km), തെക്ക് ലിത്വാനിയ (588 km), കിഴക്ക് ബെലാറസ് (141 km) റഷ്യൻ ഫെഡറേഷൻ (276 km) എന്നിവയാണ് ഇതിന്റെ അതിർത്തികൾ. പടിഞ്ഞാറു വശത്തെ ബാൾട്ടിക് കടലിന്റെ മറുകരയിൽ സ്വീഡൻ സ്ഥിതി ചെയ്യുന്നു. 64,589 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തീർണം. ഡിസംബർ 2007 വരെയുള്ള കണക്കുകളനുസരിച്ച് 2,270,700 ആണ് ജനസംഖ്യ. രാജ്യത്തെ 26 ജില്ലകളായി (ഡിസ്ട്രിക്ട്) വിഭാഗിച്ചിരിക്കുന്നു. റിഗ ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.
വസ്തുതകൾ Republic of Latvia Latvijas Republika, തലസ്ഥാനം and largest city ...
Republic of Latvia Latvijas Republika | |
---|---|
ദേശീയ മുദ്രാവാക്യം: "For Fatherland and Freedom" (Latvian: Tēvzemei un Brīvībai) | |
ദേശീയ ഗാനം: "God bless Latvia!" (Latvian: Dievs, svētī Latviju!) | |
Location of ലാത്വിയ (dark green) – on the European continent (light green & dark grey) | |
തലസ്ഥാനം and largest city | Riga |
ഔദ്യോഗിക ഭാഷകൾ | Latvian |
വംശീയ വിഭാഗങ്ങൾ | 59.2% Latvians 28.0% Russians 3.7% Belarusians 2.5% Ukrainians 6.6% others[1] |
നിവാസികളുടെ പേര് | Latvian |
ഭരണസമ്പ്രദായം | Parliamentary republic |
• President | Egils Levits |
• Prime Minister | Krišjānis Kariņš |
Independence from Russia and Germany | |
• Declared1 | November 18, 1918 |
• Recognized | January 26, 1921 |
• Suspended | August 5, 1940 |
• Proclaimed2 | May 4, 1990 |
• Completed | September 6, 1991 |
• ആകെ വിസ്തീർണ്ണം | 64,589 km2 (24,938 sq mi) (124th) |
• ജലം (%) | 1.5 |
• December 2007 estimate | 2,270,700 (143rd) |
• 2000 census | 2,375,000 |
• ജനസാന്ദ്രത | 36/km2 (93.2/sq mi) (166th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $39.731 billion[2] (92nd) |
• പ്രതിശീർഷം | $17,416[2] (IMF) (46th) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $27.341 billion[2] (83th) |
• Per capita | $11,984[2] (IMF) (47th) |
ജിനി (2003) | 37.7 medium |
എച്ച്.ഡി.ഐ. (2007) | 0.855 Error: Invalid HDI value · 45th |
നാണയവ്യവസ്ഥ | യൂറോ (EUR) |
സമയമേഖല | UTC+2 (EET) |
UTC+3 (EEST) | |
കോളിംഗ് കോഡ് | 371 |
ISO കോഡ് | LV |
ഇൻ്റർനെറ്റ് ഡൊമൈൻ | .lv 3 |
1 Latvia is continuous with the first republic. 2 Secession from Soviet Union begun. 3 Also .eu, shared with other European Union member states. |
അടയ്ക്കുക