ലഡാക്ക്
കേന്ദ്ര ഭരണപ്രദേശം / From Wikipedia, the free encyclopedia
ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഉള്ള ഒരു കേന്ദ്ര ഭരണപ്രദേശമാണ് ലഡാക്ക് . ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്ക് . വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ് ഇവിടത്തെ നിവാസികൾ. ലിറ്റ്ൽ ടിബറ്റ് (ചെറിയ ടിബറ്റ്) എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമത വിശ്വാസികളാണ്.
വസ്തുതകൾ ലഡാക്ക്, Country ...
ലഡാക്ക് | |
---|---|
ലഡാക്ക് | |
Ladakh (pink) in a map of Jammu and Kashmir | |
Coordinates: 34°10′12″N 77°34′48″E | |
Country | ഇന്ത്യ |
Districts | Leh Kargil |
• ഭരണസമിതി | State Government |
• Divisional Commissioner | Saugat Biswas I.A.S |
• ആകെ | 59,196 ച.കി.മീ.(22,856 ച മൈ) |
(2011) | |
• ആകെ | 2,74,289 |
• ജനസാന്ദ്രത | 4.6/ച.കി.മീ.(12/ച മൈ) |
• Official | Ladakhi,Purki, Shina, Tibetan, Hindi, Balti, Urdu |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | Leh: JK10; Kargil: JK07 |
Main cities | Leh, Kargil |
Infant mortality rate | 19%[2] (1981) |
വെബ്സൈറ്റ് | Kargil- https://kargil.nic.in/ Leh- http://leh.nic.in/ |
അടയ്ക്കുക