മൈ ഡിയർ കുട്ടിച്ചാത്തൻ
മലയാളത്തിലെ ആദ്യ 3 ഡി ചലച്ചിത്രം / From Wikipedia, the free encyclopedia
ഇന്ത്യയിലെ ആദ്യത്തെ ത്രിമാന (ത്രി ഡി /സ്റ്റീരിയോ സ്കോപിക്) സിനിമയാണ് 1984-ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ.[1] മലയാളത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം നവോദയ അപ്പച്ചനാണ് നിർമ്മിച്ചത്. സംവിധാനം ചെയ്തത് ജിജോ പുന്നൂസും, തിരക്കഥയെഴുതിയത് രഘുനാഥ് പലേരിയുമാണ്.
വസ്തുതകൾ മൈ ഡിയർ കുട്ടിച്ചാത്തൻ, സംവിധാനം ...
മൈ ഡിയർ കുട്ടിച്ചാത്തൻ | |
---|---|
സംവിധാനം | ജിജോ പുന്നൂസ് |
നിർമ്മാണം | നവോദയ അപ്പച്ചൻ |
രചന | രഘുനാഥ് പലേരി |
അഭിനേതാക്കൾ |
|
സംഗീതം | ഇളയരാജ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | അശോക് കുമാർ |
ചിത്രസംയോജനം | ടി.ആർ. ശേഖർ |
സ്റ്റുഡിയോ | നവോദയ |
വിതരണം | നവോദയ റിലീസ് |
റിലീസിങ് തീയതി | 1984 ഓഗസ്റ്റ് 24 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക