ഫ്രഞ്ച് ഭാഷ
ലോകമെമ്പാടുമായി 13 കോടിയോളം ആളുകൾ മാതൃഭാഷയായും 60 കോടിയോളം ആളുകൾ രണ്ടാംഭാഷയോ മൂന്നാംഭാഷയോ ആയി സ / From Wikipedia, the free encyclopedia
ലോകമെമ്പാടുമായി 13 കോടിയോളം ആളുകൾ മാതൃഭാഷയായും 60 കോടിയോളം ആളുകൾ രണ്ടാംഭാഷയോ മൂന്നാംഭാഷയോ ആയി സംസാരിക്കുന്ന ഇന്തോ-യൂറോപ്യൻ ഗോത്രത്തിൽപ്പെട്ട ഭാഷയാണ് ഫ്രഞ്ച് (français, pronounced [fʁɑ̃sɛ]) [5]. ഈ ഭാഷ ഉത്ഭവിച്ച ഫ്രാൻസ് കൂടാതെ, കാനഡ, ബെൽജിയം ,സ്വിറ്റ്സർലാന്റ് എന്നിവിടങ്ങളിൽ മാതൃഭാഷയായി സംസാരിക്കപ്പെടുന്നു. ഇന്ത്യയിൽ നേരത്തെ ഫ്രഞ്ച് കോളനിയായിരുന്ന പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിൽ ഇന്നും ഔദ്യോഗികഭാഷകളിൽ ഒന്നായി ഉപയോഗിക്കപ്പെടുന്നുണ്ടു്.
വസ്തുതകൾ ഫ്രഞ്ച് ഭാഷ, Pronunciation ...
ഫ്രഞ്ച് ഭാഷ | |
---|---|
Français | |
Pronunciation | /fʁɑ̃sɛ/ |
Native to | Listed in the article |
Region | ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, ശാന്തസമുദ്രപ്രദേശങ്ങൾ, ഏഷ്യയിലെ ചില പ്രദേശങ്ങൾ. |
Native speakers | മാതൃഭാഷയായി: 16 കോടി[1] [2] [3] [4] |
Indo-European
| |
Official status | |
Official language in | 30 countries Numerous international organizations |
Regulated by | Académie française (France) Office québécois de la langue française (Quebec, Canada) Conseil pour le développement du français en Louisiane (Louisiana) |
Language codes | |
ISO 639-1 | fr |
ISO 639-2 | fre (B) fra (T) |
ISO 639-3 | fra |
Dark blue: French-speaking; blue: official language/widely used; Light blue: language of culture; green: minority |
അടയ്ക്കുക