പോർഷെ
From Wikipedia, the free encyclopedia
ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹനനിർമ്മാണ കമ്പനിയാണ് പോർഷെ (Porsche; ജർമ്മൻ ഉച്ചാരണം: [ˈpɔɐ̯ʃə] ( listen)). ഫോക്സ്-വാഗൺ ബീറ്റിൽ നിർമ്മിച്ച ഫെർഡിനാന്റ് പോർഷെ 1931-ൽ ആരംഭിച്ചതാണ് പോർഷെ കമ്പനി. സ്പോർട്സ് കാറുകളും ആഡംബര കാറുകളും എസ് യു വി കളും സെഡാനുകളും നിർമ്മിക്കുന്ന പോർഷെ ഇപ്പോൾ ഫോക്സ്-വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ആണ്. പനമെര, 911, കായെൻ, മക്കാൻ എന്നിവ പോർഷെയുടെ പ്രശസ്ത മോഡലുകളാണ്.
- പോർഷെ കായെൻ
- പോർഷെ പനമെര
- പോർഷെ 911
- പോർഷെ മക്കാൻ
വസ്തുതകൾ വ്യവസായം, സ്ഥാപിതം ...
വ്യവസായം | വാഹനനിർമ്മാണം |
---|---|
സ്ഥാപിതം | 1931; 93 years ago (1931) ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ |
സ്ഥാപകൻ | ഫെർഡിനാന്റ് പോർഷെ |
ആസ്ഥാനം | സ്റ്റുട്ട്ഗാർട്ട്, ബാഡൻ-വ്യൂർട്ടംബർഗ്, ജർമ്മനി |
പ്രധാന വ്യക്തി | വോൾഫ്ഗാങ് പോർഷെ (ചെയർമാൻ) ഒലിവർ ബ്ലൂമെ (സി.ഇ.ഒ.)[1] |
വരുമാനം | €21,533 ബില്ല്യൺ (2015 വാർഷിക റിപ്പോർട്ട്) [2] |
പ്രവർത്തന വരുമാനം | €3404 ബില്ല്യൺ (2015 വാർഷിക റിപ്പോർട്ട്)[2] |
മൊത്ത വരുമാനം | €2335 ബില്ല്യൺ (2015 വാർഷിക റിപ്പോർട്ട്)[2] |
മൊത്ത ആസ്തികൾ | €29,143 ബില്ല്യൺ (2015 വാർഷിക റിപ്പോർട്ട്)[2] |
Total equity | €10,700 ബില്ല്യൺ (2015 വാർഷിക റിപ്പോർട്ട്)[2] |
ഉടമസ്ഥൻ | ഫോക്സ്-വാഗൺ ഗ്രൂപ്പ് |
ജീവനക്കാരുടെ എണ്ണം | 24,481 (2015 വാർഷിക റിപ്പോർട്ട്)[2] |
വെബ്സൈറ്റ് | www |
അടയ്ക്കുക