പിറ്റ്സ്ബർഗ്ഗ്
From Wikipedia, the free encyclopedia
പിറ്റ്സ്ബർഗ്ഗ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, കോൺട്രാ കോസ്റ്റാ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു വ്യാവസായിക നഗരമാണ്. ഈ നഗരത്തിലെ ജനസംഖ്യ 2010 ൽ കണക്കാക്കിയതു പ്രകാരം 63,264 ആയിരുന്നു. സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തെ ഈസ്റ്റ് ബേ മേഖലയിൽ സൂയിസൻ ഉൾക്കടൽ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
വസ്തുതകൾ City of Pittsburg (formerly) Black Diamond and New York of the Pacific, Country ...
City of Pittsburg (formerly) Black Diamond and New York of the Pacific[1] | |
---|---|
Nickname(s): "P-World" "The Burg" | |
Motto(s): Gateway to the Delta! | |
Location in Contra Costa County and the state of California | |
Coordinates: 38°01′41″N 121°53′05″W | |
Country | United States |
State | California |
County | Contra Costa |
Incorporated | June 25, 1903[2] |
• Mayor | Marilyn Craft [3] |
• State Senator | Steve Glazer (D)[4] |
• State Assembly | Jim Frazier (D) and Tim Grayson (D)[5] |
• U. S. Congress | Mark DeSaulnier (D)[6] |
• ആകെ | 19.15 ച മൈ (49.59 ച.കി.മീ.) |
• ഭൂമി | 17.19 ച മൈ (44.52 ച.കി.മീ.) |
• ജലം | 1.96 ച മൈ (5.07 ച.കി.മീ.) 10.11% |
ഉയരം | 26 അടി (8 മീ) |
(2010) | |
• ആകെ | 63,264 |
• കണക്ക് (2016)[9] | 70,679 |
• ജനസാന്ദ്രത | 4,111.87/ച മൈ (1,587.63/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 94565 |
ഏരിയ കോഡ് | 925 |
FIPS code | 06-57456 |
GNIS feature IDs | 1659783, 2411430 |
വെബ്സൈറ്റ് | www |
അടയ്ക്കുക