തപസ്സ് കാലം
From Wikipedia, the free encyclopedia
പാശ്ചാത്യ ക്രൈസ്തവ സഭയുടെ ആരാധനക്രമ വർഷം അനുസരിച്ച് ഈസ്റ്ററിന് ഒരുക്കമായി വരുന്ന നോയമ്പ് കാലമാണ് തപസ്സ് കാലം. ഈസ്റ്ററിന് മുൻപ് വരുന്ന ഏകദേശം ആറാഴ്ചകളാണ് തപസ്സ് കാലമായി ആചരിക്കുന്നത്. വിഭൂതി ബുധനാഴ്ച മുതൽ പെസഹാ വ്യാഴാഴ്ച വരെയോ ഈസ്റ്ററിന്റെ തലേന്ന് വൈകുന്നേരം വരെയോ ആണ് തപസ്സ് കാലം.[1] പൗരസ്ത്യ സഭകളിലെ വലിയ നോമ്പ് ഇതിനോട് സമാന സ്വഭാവം നിലനിർത്തുന്നു. പശ്ചാത്താപത്തിന്റെയും പാപപരിഹാരതിന്റെയും അനുതാപത്തിന്റെയും കാലമാണ് വിശ്വാസികൾക്ക് ഇത്.[2] വിശ്വാസികൾ ഉപവാസം, ആശയടക്കം, മാംസാഹരവർജ്ജനം, ആഡംബരങ്ങൾ ഒഴിവാക്കൽ എന്നിവയിലൂടെ നോയമ്പ് ആചരിക്കുന്നു.
വസ്തുതകൾ ആരാധനക്രമ വർഷം, റോമൻ ആചാരക്രമം ...
ആരാധനക്രമ വർഷം |
---|
റോമൻ ആചാരക്രമം |
കൽദായ ആചാരക്രമം |
|
അടയ്ക്കുക