ഡാനിഷ് ഭാഷ
From Wikipedia, the free encyclopedia
ഇന്തോ-യുറോപ്യൻ ഭാഷാഗോത്രത്തിലെ ഉത്തര ജർമാനിക് ഉപവിഭാഗത്തിൽ സ്ക്കാൻഡിനേവിയൻ ശാഖയിൽപ്പെടുന്ന ഭാഷയാണ് ഡാനിഷ്(Danish /ˈdeɪnɪʃ/ ⓘ dansk pronounced [ˈdanˀsɡ] ⓘ; dansk sprog, [ˈdanˀsɡ ˈsbʁɔwˀ]) അറുപത് ലക്ഷത്തോളം ആളുകൾ ഈ ഭാഷ സംസാരിക്കുന്നു.ഡെന്മാർക്കിലെ പ്രധാന ഭാഷയായ ഇത് വടക്കൻ ജർമനിയിലെ ജൂട്ട്ലാൻഡ് പ്രദേശത്തും സംസാരിക്കപ്പെടുന്നു.[3] ഈ ഭാഷ സംസാരിക്കുന്നവർ നോർവ്വെ, സ്വീഡൻ, സ്പെയിൻ, യു.എസ്.എ, കാനഡ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിലും താമസിക്കുന്നു. കുടിയേറ്റം കാരണം ഗ്രീൻലാന്റിലെ ഇരുപത് ശതമാനത്തോളം ആളുകൾ മാതൃഭാഷയായി ഡാനിഷ് സംസാരിക്കുന്നു. ഡാനിഷും നോർവിജിയനും സ്വീഡിഷും വളരെയേറെ സാമ്യമുള്ള ഭാഷകളാണ്. ഡാനിഷ്-നോർവിജിയൻ ലിപിയും ലത്തീൻ ലിപിയുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉത്തര ജർമ്മാനിക് ഭാഷയായ ഈ ഭാഷ സ്വീഡിഷ് ഭാഷയോടൊപ്പം സ്കാൻഡിനേവിയയിലെ വൈക്കിംഗ് കാലഘട്ടത്തിൽ സംസാരിക്കപ്പെട്ടിരുന്ന പഴയ നോഴ്സ് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.[4][5]
ഡാനിഷ് Danish | |
---|---|
dansk | |
ഉച്ചാരണം | [ˈdanˀsɡ] |
ഉത്ഭവിച്ച ദേശം |
|
സംസാരിക്കുന്ന നരവംശം | Danes |
മാതൃഭാഷയായി സംസാരിക്കുന്നവർ | 5.5 million (2012)[1] |
Indo-European
| |
പൂർവ്വികരൂപം | Old Norse
|
ഭാഷാഭേദങ്ങൾ |
|
Latin script: Dano-Norwegian alphabet ∙ Danish orthography ∙ Danish Braille | |
Signed forms | Danish Sign Language |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി |
|
Recognised minority language in | |
Regulated by | Dansk Sprognævn (Danish Language Committee) |
ഭാഷാ കോഡുകൾ | |
ISO 639-1 | da |
ISO 639-2 | dan |
ISO 639-3 | Either:dan – Insular Danishjut – Jutlandic |
ഗ്ലോട്ടോലോഗ് | dani1284 [2] |
Linguasphere | 5 2-AAA-bf & -ca to -cj |
The Danish-speaking world: regions where Danish is the language of the majority regions where Danish is the language of a significant minority | |
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA. |