ടോക്കിയോ
ജപ്പാന്റെ തലസ്ഥാനവും ഏറ്റവും ജനസംഖ്യയുള്ള പ്രിഫെക്ചറും / From Wikipedia, the free encyclopedia
ജപ്പാന്റെ ഡി ഫാക്റ്റോ തലസ്ഥാനവും 47 പ്രവിശ്യകളിൽ ഒന്നുമാണ് ടോക്കിയോTokyo (東京, Tōkyō?, "കിഴക്കിന്റെ തലസ്ഥാനം"),(മുൻപ് ടോക്കിയോ മെട്രോപോലിസ് Tokyo Metropolis (東京都, Tōkyō-to?),[2]. 35 ദശലക്ഷം ജനങ്ങൾ അധിവസിക്കുന്ന ബൃഹദ് ടോക്കിയോ മെട്രോപൊളിറ്റൻ പ്രദേശം, ലോകത്തിലെ തന്നെ ഏറ്റവും വലിയ മെട്രോ നഗരമാണ്.
വസ്തുതകൾ ടോക്കിയോ 東京, രാജ്യം ...
ടോക്കിയോ 東京 | |||
---|---|---|---|
മെട്രോപ്പൊളിസ് | |||
東京都 · ടോക്കിയോ മെട്രോപ്പൊളിസ് | |||
| |||
ജപ്പാനിൽ ടോക്കിയോയുടെ സ്ഥാനം | |||
ടോക്കിയോയിലെ 23 പ്രത്യേക വാർഡുകളുടെ ഉപഗ്രഹചിത്രം (നാസയുടെ ലാൻഡ്സാറ്റ് 7 ഉപഗ്രഹം എടുത്തത്) | |||
രാജ്യം | Japan | ||
പ്രദേശം | കാന്റോ | ||
ദ്വീപ് | ഹോൺഷ്യു | ||
ഡിവിഷനുകൾ | 23 പ്രത്യേക വാർഡുകൾ, 26 നഗരങ്ങൾ, 1 ജില്ല, & 4 സബ്പ്രിഫക്ച്ചറുകൾ | ||
• ഗവർണർ | ഷിന്താരോ ഇഷിഹാര | ||
• തലസ്ഥാനം | ഷിഞ്ജുക്കു | ||
(45ആം റാങ്ക്) | |||
• മെട്രോപ്പൊളിസ് | 2,187.08 ച.കി.മീ.(844.44 ച മൈ) | ||
(1ആം)[1] | |||
• മെട്രോപ്പൊളിസ് | 13,010,279 (ഏപ്രിൽ 1, 2,010) | ||
• ജനസാന്ദ്രത | 5,847/ച.കി.മീ.(15,140/ച മൈ) | ||
• മെട്രോപ്രദേശം | 35,676,000 | ||
• 23 വാർഡുകൾ | 8,802,000 | ||
(2009 ൽ പ്രിഫെക്ച്ചറൽ സർക്കാരിന്റെ കണക്കുപ്രകാരം) | |||
Demonym(s) | ടോക്കിയോയൈറ്റ് | ||
സമയമേഖല | UTC+9 (ജപ്പാൻ സ്റ്റാൻഡേർഡ് സമയം) | ||
ISO 3166-2 | JP-13 | ||
പുഷ്പം | സോമെയ്-യോഷിനോ ചെറി ബ്ലോസം | ||
വൃക്ഷം | ഗിങ്കോ മരം (ഗിങ്കോ ബിലോബ) | ||
പക്ഷി | ബ്ലാക്ക് ഹെഡദ് ഗുൾ (ലാറൂസ് റിബിബുണ്ടൂസ്) | ||
വെബ്സൈറ്റ് | metro.tokyo.jp(in English) |
അടയ്ക്കുക