ഓർത്തപ്റ്റെറ
From Wikipedia, the free encyclopedia
പുൽച്ചാടി, വെട്ടുകിളി, ക്രിക്കറ്റ് എന്നിവയടങ്ങുന്ന ഒരു നിരയാണ് ഓർത്തപ്റ്റെറ (Orthoptera). 20,000-ൽ അധികം ഇനങ്ങൾ ഈ നിരയിലുണ്ട്.[1] അപൂർണ്ണ രൂപാന്തരീകരണം വഴി പ്രത്യുൽപ്പാദനം നടത്തുന്ന ഇവയ്ക്കു ചിറകുകളോ കാലുകളോ ഉരച്ചു ശംബ്ദം പുറപ്പെടുവിക്കാൻ കഴിയും.[2][3]
വസ്തുതകൾ ശാസ്ത്രീയ വർഗ്ഗീകരണം, Extant suborders and superfamilies ...
ഓർത്തപ്റ്റെറ | |
---|---|
Roesel's bush-cricket | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
(unranked): | Panorthoptera |
Order: | Orthoptera Latreille, 1793 |
Extant suborders and superfamilies | |
Suborder Ensifera
Suborder Caelifera
|
അടയ്ക്കുക