ഒമാൻ
തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ഒരു അറബി രാജ്യം / From Wikipedia, the free encyclopedia
തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ഒരു അറേബ്യൻ രാജ്യമാണ് ഒമാൻ. عمان ( ഇംഗ്ലീഷ് ഉച്ചാരണം: Umān). തലസ്ഥാനം മസ്കറ്റ്. അതിരുകൾ: പടിഞ്ഞാറ് : സൗദി അറേബ്യ, വടക്കുപടിഞ്ഞാറ് : ഐക്യ അറബ് എമിറേറ്റുകൾ, തെക്കുപടിഞ്ഞാറ് :യെമൻ
വസ്തുതകൾ ഒമാൻ സുൽത്താനേറ്റ് سلطنة عُمان, തലസ്ഥാനം and largest city ...
ഒമാൻ സുൽത്താനേറ്റ് سلطنة عُمان | |
---|---|
ദേശീയ മുദ്രാവാക്യം: none | |
ദേശീയ ഗാനം: Nashid as-Salaam as-Sultani | |
തലസ്ഥാനം and largest city | മസ്കത്ത് |
ഔദ്യോഗിക ഭാഷകൾ | അറബിക് |
നിവാസികളുടെ പേര് | ഒമാനി |
ഭരണസമ്പ്രദായം | സമ്പൂർണ്ണ രാജവാഴ്ച |
• സുൽത്താൻ | ഹൈതം ബിൻ താരിഖ് അൽ സെയ്ദ് |
• ചാൻസലർ | ഫഹദ് ബിൻ മഹമൂദ് |
സ്ഥാപനം 751 | |
• First imamate established[1] | 751 |
• പോർച്ചുഗീസുകാരിൽ നിന്നുള്ള സ്വാതന്ത്ര്യം | 1651 |
• ദേശീയ ദിവസം (സുൽത്താന്റെ ജന്മദിനം) | നവംബർ 18 |
• ആകെ വിസ്തീർണ്ണം | 309,500 km2 (119,500 sq mi) (70th) |
• ജലം (%) | negligible |
• mid 2006 estimate | 2,577,000[2] (139th) |
• 2003 census | 2,341,000 |
• ജനസാന്ദ്രത | 8.3/km2 (21.5/sq mi) (182th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $61.658 billion[3] |
• പ്രതിശീർഷം | $23,987[3] |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $40.391 billion[3] |
• Per capita | $15,713[3] |
എച്ച്.ഡി.ഐ. (2007) | 0.814 Error: Invalid HDI value · 58th |
നാണയവ്യവസ്ഥ | ഒമാനി റിയാൽ (OMR) |
സമയമേഖല | UTC+4 |
UTC+4 | |
കോളിംഗ് കോഡ് | +968 |
ഇൻ്റർനെറ്റ് ഡൊമൈൻ | .om |
|
അടയ്ക്കുക