ഇല്ലിനോയി
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം / From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഇല്ലിനോയി. ഇംഗ്ലീഷിൽ Illinois എന്നെഴുതുമെങ്കിലും ഇല്ലിനോയി എന്നുമാത്രമേ ഉച്ചരിക്കാറുള്ളൂ. 1818 ഡിസംബർ മൂന്നിന് ഇരുപത്തൊന്നാമത്തെ സംസ്ഥാനമായാണ് അമേരിക്കൻ ഐക്യനാടുകളിൽ അംഗമായത്. വടക്കൻ സംസ്ഥാനമായ ഇല്ലിനോയി ഉയർന്ന ജനസംഖ്യകൊണ്ടും ജനവൈവിധ്യംകൊണ്ടും ശ്രദ്ധേയമാണ്. നാഗരികതയ്ക്കും ഗ്രാമീണഭംഗിക്കും ഒരുപോലെ പ്രസിദ്ധമാണീ സംസ്ഥാനം. കേരളത്തിന്റെ മൂന്നിരട്ടിയിലേറെ വലിപ്പമുള്ള ഇവിടെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യകൂടുതലാണ്. 1.24 കോടിയോളം ജനങ്ങൾ ഇവിടെ അധിവസിക്കുന്നു. സ്പ്രിങ്ഫീൽഡ് ആണു തലസ്ഥാനം. അമേരിക്കയിലെ പ്രധാനപ്പെട്ട മഹാനഗരങ്ങളിലൊന്നായ ഷിക്കാഗോ ഇല്ലിനോയിയിലാണ്.
വസ്തുതകൾ
State of Illinois | |||||
| |||||
വിളിപ്പേരുകൾ: Land of Lincoln; The Prairie State | |||||
ആപ്തവാക്യം: State sovereignty, national union | |||||
ഔദ്യോഗികഭാഷകൾ | English[1] | ||||
സംസാരഭാഷകൾ | English (80.8%) Spanish (10.9%) Polish (1.6%) Other (5.1%)[2] | ||||
നാട്ടുകാരുടെ വിളിപ്പേര് | Illinoisan | ||||
തലസ്ഥാനം | Springfield | ||||
ഏറ്റവും വലിയ നഗരം | Chicago | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Chicago metropolitan area | ||||
വിസ്തീർണ്ണം | യു.എസിൽ 25th സ്ഥാനം | ||||
- മൊത്തം | 57,914 ച. മൈൽ (149,998 ച.കി.മീ.) | ||||
- വീതി | 210 മൈൽ (340 കി.മീ.) | ||||
- നീളം | 395 മൈൽ (629 കി.മീ.) | ||||
- % വെള്ളം | 4.0/ Negligible | ||||
- അക്ഷാംശം | 36° 58′ N to 42° 30′ N | ||||
- രേഖാംശം | 87° 30′ W to 91° 31′ W | ||||
ജനസംഖ്യ | യു.എസിൽ 5th സ്ഥാനം | ||||
- മൊത്തം | 12,869,257 (2011 est) | ||||
- സാന്ദ്രത | 232/ച. മൈൽ (89.4/ച.കി.മീ.) യു.എസിൽ 12th സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | $54,124[3] (17) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Charles Mound[4][5][6] 1,235 അടി (376.4 മീ.) | ||||
- ശരാശരി | 600 അടി (180 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Confluence of Mississippi River and Ohio River[5][6] 280 അടി (85 മീ.) | ||||
രൂപീകരണം | December 3, 1818 (21st) | ||||
ഗവർണ്ണർ | Pat Quinn (D) | ||||
ലെഫ്റ്റനന്റ് ഗവർണർ | Sheila Simon (D) | ||||
നിയമനിർമ്മാണസഭ | General Assembly | ||||
- ഉപരിസഭ | Senate | ||||
- അധോസഭ | House of Representatives | ||||
യു.എസ്. സെനറ്റർമാർ | Dick Durbin (D) Mark Kirk (R) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 11 Republicans, 8 Democrats (പട്ടിക) | ||||
സമയമേഖല | Central: UTC-6/-5 | ||||
ചുരുക്കെഴുത്തുകൾ | IL, Ill., US-IL | ||||
വെബ്സൈറ്റ് | www | ||||
അടയ്ക്കുക