ആഫ്രോ അമേരിക്കക്കാർ
From Wikipedia, the free encyclopedia
പതിനാറാം നൂറ്റാണ്ടിൽ അടിമകളാക്കപ്പെട്ട് അമേരിക്കയിലെത്തിയ ആഫ്രിക്കക്കാരെയും അവരുടെ പിൻഗാമികളെയുമാണ് ആഫ്രോ അമേരിക്കക്കാർ എന്ന് വിളിക്കുന്നത്. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, മാൽക്കം എക്സ്[5], ബറാക് ഒബാമ , മുഹമ്മദ് അലി ക്ലേ തുടങ്ങിയവർ ആഫ്രോ അമേരിക്കക്കാരാണ്.
വസ്തുതകൾ Total population, Regions with significant populations ...
Total population | |
---|---|
40,610,815[1] 12.7% of the total U.S. population (2017) 39,445,495 non-Hispanic[2] 12.3% of the total U.S. population (2017)[3] | |
Regions with significant populations | |
Across the United States, especially in the South and urban areas | |
Languages | |
English (American English dialects, African-American English) Louisiana Creole French Gullah Creole English | |
Religion | |
Predominantly Protestant (71%) [4] | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Black Hispanic and Latino Americans Other African diaspora in the Americas
|
അടയ്ക്കുക