Rudolf Peierls
From Wikipedia, the free encyclopedia
ജർമനിയിൽ ജനിച്ച ബ്രിട്ടീഷുകാരനായ ഒരു ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു Sir Rudolf Ernst Peierls, CBE (/ˈpaɪ.ərlz/; German: [ˈpaɪɐls]; 5 ജൂൺ 1907 – 19 സെപ്തംബർ 1995). [[Manhattan Project]മാൻഹട്ടൻ പ്രൊജക്ടിലും]] ബ്രിട്ടന്റെ ആണവായുധപദ്ധതിയായ റ്റ്യുബ് അലോയ്സിലും മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. ന്യൂക്ലിയാർ ഭൗതികത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നയാൾ എന്നാണ് ഇദ്ദേഹത്തെപറ്റി പറയുന്നത്.[1]
വസ്തുതകൾ SirRudolf Peierls CBE, ജനനം ...
Sir Rudolf Peierls | |
---|---|
ജനനം | Rudolf Ernst Peierls 5 June 1907 |
മരണം | 19 September 1995 (1995-09-20) (aged 88) Oxford, Oxfordshire, England |
പൗരത്വം | German (1907–1940) British (1940–1995) |
കലാലയം | University of Berlin University of Munich University of Leipzig University of Manchester St John's College, Cambridge |
അറിയപ്പെടുന്നത് | Frisch–Peierls memorandum Peierls bracket Peierls stress Umklapp process Bohr–Peierls–Placzek relation Charge-density wave theory Peierls–Hubbard model Peierls transition Peierls substitution |
പുരസ്കാരങ്ങൾ | Commander of the Order of the British Empire (1946) Medal of Freedom (1946) Royal Medal (1959) Lorentz Medal (1962) Max Planck Medal (1963) Knight Bachelor (1968) Enrico Fermi Award (1980) Matteucci Medal (1982) Copley Medal (1986) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physicist |
സ്ഥാപനങ്ങൾ | University of Manchester University of Cambridge University of Birmingham New College, Oxford University of Washington Manhattan project |
പ്രബന്ധം | Zur kinetischen Theorie der Wärmeleitung in Kristallen (1929) |
ഡോക്ടർ ബിരുദ ഉപദേശകൻ | Werner Heisenberg |
മറ്റു അക്കാദമിക് ഉപദേശകർ | Wolfgang Pauli |
ഡോക്ടറൽ വിദ്യാർത്ഥികൾ | Fred Hoyle E. E. Salpeter Gerald E. Brown Walter Marshall James S. Langer |
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Noor Muhammad Butt |
അടയ്ക്കുക