ലെസോത്തോ
From Wikipedia, the free encyclopedia
ലെസോത്തോ (ഉച്ചാരണം [lɪˈsuːtu], ഔദ്യോഗിക നാമം: കിങ്ങ്ഡം ഓഫ് ലെസ്സോട്ടോ), നാലുവശവും സൌത്ത് ആഫ്രിക്കയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. 30,000 ചതുരശ്ര കി.മീ മാത്രം വിസ്തൃതിയുള്ള ഈ രാജത്തെ ആകെ ജനസംഖ്യ 20 ലക്ഷം ആണ്[1]. മാസിറു ആണ് തലസ്ഥാനം. ബ്രിട്ടീഷ് കോളനി ആയിരുന്ന ഈ രാജ്യം സ്വാതന്ത്ര്യലബ്ധിക്കു മുൻപ് ബാസുട്ടോലാന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1966-ൽ യുണൈറ്റഡ് കിങ്ങ്ഡത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചപ്പോൾ രാജ്യത്തിന്റെ പേര് ലെസോത്തോ എന്ന് മാറ്റി. കോമൺവെൽത്ത് ഓഫ് നേഷൻസിലെ അംഗമാണ് ലെസ്സോട്ടോ. ലെസ്സോട്ടോ എന്ന വാക്കിന്റെ ഏകദേശ അർത്ഥം "സോട്ടോ ഭാഷ സംസാരിക്കുന്നവരുടെ നാട്" എന്നാണ്.
വസ്തുതകൾ Kingdom of Lesotho Muso oa Lesotho, തലസ്ഥാനം and largest city ...
Kingdom of Lesotho Muso oa Lesotho | |
---|---|
ദേശീയ ഗാനം: Lesotho Fatse La Bontata Rona | |
തലസ്ഥാനം and largest city | Maseru |
ഔദ്യോഗിക ഭാഷകൾ | Southern Sotho, English |
നിവാസികളുടെ പേര് | Mosotho (singular), Basotho (plural) |
ഭരണസമ്പ്രദായം | Constitutional monarchy |
• King | Letsie III |
• Prime Minister | Pakalitha Mosisili |
Independence | |
• from the United Kingdom | October 4 1966 |
• ആകെ വിസ്തീർണ്ണം | 30,355 km2 (11,720 sq mi) (140th) |
• ജലം (%) | negligible |
• July 2005 estimate | 1,795,0001 (146th) |
• 2004 census | 2,031,348 |
• ജനസാന്ദ്രത | 59/km2 (152.8/sq mi) (138th) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $4.996 billion (150th) |
• പ്രതിശീർഷം | $2,113 (139th) |
ജിനി (1995) | 63.2 very high |
എച്ച്.ഡി.ഐ. (2007) | 0.549 Error: Invalid HDI value · 138th |
നാണയവ്യവസ്ഥ | Loti (LSL) |
സമയമേഖല | UTC+2 |
കോളിംഗ് കോഡ് | 266 |
ISO കോഡ് | LS |
ഇൻ്റർനെറ്റ് ഡൊമൈൻ | .ls |
1 Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected. |
അടയ്ക്കുക