ഐക്കൺ (പ്രോഗ്രാമിങ് ഭാഷ)
പ്രോഗ്രാമിങ് ഭാഷ / From Wikipedia, the free encyclopedia
ഐക്കൺ വളരെ ഉയർന്ന നിലവാരമുള്ള പ്രോഗ്രാമിങ് ഭാഷയാണ്, ഗണിത നിർദ്ദേശങ്ങളുള്ള നിർവ്വഹണ രീതികളും, പാഠഭാഗങ്ങളും മാനദണ്ഡങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സ്ട്രിംഗ് പ്രോസ്സസിംഗ് ഭാഷകൾക്കുള്ള SNOBOL, SL5 എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഐക്കൺ ഒബ്ജക്റ്റ് ഓറിയെന്റഡ് അല്ല, എന്നാൽ ഐഡോൾ എന്ന ഒരു ഒബ്ജക്റ്റ് ഓറിയെൻറഡ് എക്സ്റ്റൻഷൻ 1996 ൽ ആണ് വികസിപ്പിച്ചത്. പിന്നീട് യൂണികോണായി മാറി.
വസ്തുതകൾ ശൈലി:, പുറത്തുവന്ന വർഷം: ...
ശൈലി: | multi-paradigm: structured, text-oriented |
---|---|
പുറത്തുവന്ന വർഷം: | 1977; 47 years ago (1977) |
രൂപകൽപ്പന ചെയ്തത്: | Ralph Griswold |
ഏറ്റവും പുതിയ പതിപ്പ്: | 9.5.1/ ജൂൺ 6, 2013; 10 വർഷങ്ങൾക്ക് മുമ്പ് (2013-06-06) |
ഡാറ്റാടൈപ്പ് ചിട്ട: | dynamic |
പ്രധാന രൂപങ്ങൾ: | Icon, Jcon |
വകഭേദങ്ങൾ: | Unicon |
സ്വാധീനിക്കപ്പെട്ടത്: | SNOBOL, SL5, ALGOL |
സ്വാധീനിച്ചത്: | Unicon, Python, Goaldi |
വെബ് വിലാസം: | www |
അടയ്ക്കുക