Cheomseongdae
From Wikipedia, the free encyclopedia
ദക്ഷിണകൊറിയയിലെ 35°50′11″N 129°13′18.4″EGyeongju -വിൽ ഉള്ള ഒരു ജ്യോതിശാസ്ത്രനിരീക്ഷണശാലയാണ് Cheomseongdae (Hangul: 첨성대). കൊറിയൻ ഭാഷയിൽ Cheomseongdae -വിന്റെ അർത്ഥം നക്ഷത്രത്തെ നോക്കുന്ന ഗോപുരം എന്നാണ്. ഏഷ്യയിൽ നിലനിൽക്കുന്ന ജ്യോതിശാസ്ത്രനിരീക്ഷണശാലയിൽ ഏറ്റവും പഴക്കമുള്ളതാണ് Cheomseongdae.[1][2][3] ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും പഴയതും ഇതുതന്നെയാവാം.[4][5][6] ഏഴാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിച്ചത്. 1962 ഡിസംബർ 20 -ന് രാജ്യത്തെ 31 -ആമത് ദേശീയനിധിയായി പ്രഖ്യാപിച്ചു.[7] ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 675 -ൽ ജപ്പാനിലും 723 -ൽ ചൈനയിലെ Duke Zhou's observatory -യും നിർമ്മിച്ചത്.[8]
ഈ ലേഖനത്തിന്റെ തലക്കെട്ടും ഉള്ളടക്കവും മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്. താങ്കൾക്ക് വിവർത്തനം ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ, സധൈര്യം ഈ താൾ തിരുത്തി വിവർത്തനം ചെയ്യാവുന്നതാണ്. |
വസ്തുതകൾ Korean name, Hangul ...
Cheomseongdae | |
Korean name | |
---|---|
Hangul | 첨성대 |
Hanja | 瞻星臺 |
Revised Romanization | Cheomseongdae |
McCune–Reischauer | Ch'ŏmsŏngdae |
അടയ്ക്കുക