സൈഫുൽ മുലുക് തടാകം
പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിലെ തടാകം / From Wikipedia, the free encyclopedia
കഗാൻ താഴ്വരയുടെ വടക്കേ അറ്റത്ത് സൈഫുൽ മുലുക്ക് ദേശീയ ഉദ്യാനത്തിലെ നരൺ പട്ടണത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പർവത തടാകമാണ് സൈഫുൽ മുലുക്ക് (ഉർദു: جھیل سیف الملوک). സമുദ്രനിരപ്പിൽ നിന്ന് 3,224 മീറ്റർ (10,578 അടി) ഉയരത്തിൽ, തടാകം വൃക്ഷരേഖയ്ക്ക് മുകളിലായി സ്ഥിതിചെയ്യുന്നു. പാകിസ്ഥാനിലെ ഏറ്റവും ഉയർന്ന തടാകങ്ങളിൽ ഒന്നാണിത്.
വസ്തുതകൾ സൈഫുൽ മുലുക് തടാകം, സ്ഥാനം ...
സൈഫുൽ മുലുക് തടാകം | |
---|---|
സ്ഥാനം | സൈഫുൾ മുലുക്ക് നാഷണൽ പാർക്ക് കഗാൻ താഴ്വര |
നിർദ്ദേശാങ്കങ്ങൾ | 34.876957°N 73.694485°E / 34.876957; 73.694485 |
Lake type | ആൽപൈൻ, ഗ്ലേഷ്യൽ തടാകം |
പ്രാഥമിക അന്തർപ്രവാഹം | ഗ്ലേഷ്യൽ വാട്ടർ |
Primary outflows | Stream (a tributary of Kunhar River) |
Basin countries | പാകിസ്ഥാൻ |
Surface area | 2.75 km2 (1.06 sq mi) |
പരമാവധി ആഴം | 113 ft (34 m) |
ഉപരിതല ഉയരം | 3,224 metres (10,577 ft)[1] |
അധിവാസ സ്ഥലങ്ങൾ | നരൻ |
അടയ്ക്കുക