സുഗൗളി ഉടമ്പടി
From Wikipedia, the free encyclopedia
സുഗൗളി ഉടമ്പടി (സുഗൗലി എന്നും പറയുന്നു), 1814-1816 ലെ ഇംഗ്ലീഷ് - നേപ്പാളീസ് യുദ്ധത്തിനു ശേഷം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും നേപ്പാളിനു വേണ്ടി രാജ ഗുരു ഗജരാജ് മിശ്രയോടൊപ്പം ചന്ദ്രശേഖർ ഉപാധ്യയും ചേർന്ന് ഒപ്പിട്ട കരാർ. ഈ കരാർ 1815 ഡിസംബർ 2-ന് ഒപ്പുവെക്കുകയും 1816 മാർച്ച് 4 ന് നിലവിൽ വരികയും ചെയ്തു. ഉടമ്പടി പ്രകാരം നേപ്പാൾ കീഴടങ്ങുകയും നേപ്പാളിൻറെ പടിഞ്ഞാറൻ അതിരുകൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് ചേർക്കപ്പെടുകയും ചെയ്തു.
വസ്തുതകൾ Sugauli Treaty ...
Sugauli Treaty | |
---|---|
Drafted | 2 December 1815 |
Signed Location |
4 March 1816 Sugauli, India |
Expiration | None |
Signatories | * Parish Bradshaw
|
Parties | * East India Company |
Language | English |
Treaty of Sugauli at Wikisource |
അടയ്ക്കുക