സവണ്ണഖേത്
From Wikipedia, the free encyclopedia
തെക്ക്-കിഴക്കൻ ഏഷ്യയിലെ ഒരു രാജ്യമായ ലാവോസിന്റെ 18 പ്രവിശ്യ(സംസ്ഥാനം)കളിലൊന്നാണ് സവണ്ണഖേത്. (English: Savannakhet Province)[1]. സവണ്ണഖേതിന്റെ തലസ്ഥാന നഗരിയുടെ പേരും സവണ്ണഖേത് എന്ന് തന്നെയാണ്[2]. അന്നാമിറ്റെ പർവ്വതനിരകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രവിശ്യയിലൂടെ മെകോങ് നദി ഒഴുകുന്നുണ്ട്.[2]
വസ്തുതകൾ സവണ്ണഖേത് ສະຫວັນນະເຂດ, Country ...
സവണ്ണഖേത് ສະຫວັນນະເຂດ | |
---|---|
Province | |
A restaurant on the Mekong | |
Map of Savannakhet Province | |
Location of Savannakhet Province in Laos | |
Coordinates: 16.54°N 105.78°E / 16.54; 105.78 | |
Country | Laos |
Capital | Savannakhet |
• ആകെ | 21,774 ച.കി.മീ.(8,407 ച മൈ) |
(2015 census) | |
• ആകെ | 9,69,697 |
• ജനസാന്ദ്രത | 45/ച.കി.മീ.(120/ച മൈ) |
സമയമേഖല | UTC+07 |
ISO കോഡ് | LA-SV |
അടയ്ക്കുക