വില്ലെം ഐന്തോവൻ
From Wikipedia, the free encyclopedia
വില്ലെം ഐന്തോവൻ (ജീവിതകാലം: 21 മെയ് 1860 - 29 സെപ്റ്റംബർ 1927) ഒരു ഡച്ച് വൈദ്യനും ശരീരശാസ്ത്രജ്ഞനുമായിരുന്നു. 1895 ൽ ആദ്യത്തെ പ്രായോഗിക ഇലക്ട്രോകാർഡിയോഗ്രാം (ഇസിജി അല്ലെങ്കിൽ ഇകെജി) കണ്ടുപിടിച്ച അദ്ദേഹം 1924 ൽ ഫിസിയോളജി അഥവാ മെഡിസിനിൽ നോബൽ പുരസ്കാരം നേടി (ഇലക്ട്രോകാർഡിയോഗ്രാമിന്റെ പ്രവർത്തനരീതി കണ്ടെത്തിയതിന്റെ പേരിൽ).[1]
വസ്തുതകൾ വില്ലെം ഐന്തോവൻ, ജനനം ...
വില്ലെം ഐന്തോവൻ | |
---|---|
ജനനം | (1860-05-21)21 മേയ് 1860 സെമരാങ്, ഡച്ച് ഈസ്റ്റ് ഇൻഡീസ് |
മരണം | 29 സെപ്റ്റംബർ 1927(1927-09-29) (പ്രായം 67) ലെയ്ഡൻ, നെതർലാന്റ്സ് |
ദേശീയത | ഡച്ച് |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് ഉട്രെച്ച് |
അറിയപ്പെടുന്നത് |
|
പുരസ്കാരങ്ങൾ | Nobel Prize in Medicine in 1924 |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഫിസിയോളജി |
സ്ഥാപനങ്ങൾ | യൂണിവേഴ്സിറ്റി ഓഫ് ലെയ്ഡൻ |
അടയ്ക്കുക