വിഎംവെയർ
From Wikipedia, the free encyclopedia
വിഎംവെയർ, ഇൻക്. എന്നത് വെർച്ചുവലൈസേഷൻ സോഫ്റ്റ്വെയറുകൾ പ്രദാനം ചെയ്യുന്ന ഒരു സ്ഥാപനം ആണ്.[3]x86 ആർക്കിടെക്ചർ വിർച്വലൈസ് ചെയ്തുകൊണ്ട് വാണിജ്യപരമായി വിജയിച്ച ആദ്യത്തെ കമ്പനിയാണ് വിഎംവെയർ.[4]1998ൽ പാലോ ആൾട്ടോ, കാലിഫോർണിയ, യുഎസ്എയിലാണ് ഇത് സ്ഥാപിതമായത്. 2004ൽ ഇഎംസി കോർപറേഷൻ ഈ സ്ഥാപനം ഏറ്റെടുക്കുകയും ഒരു പ്രത്യേക സോഫ്റ്റ്വെയർ വിഭാഗമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
Public | |
Traded as |
|
വ്യവസായം |
|
സ്ഥാപിതം | ഫെബ്രുവരി 10, 1998; 26 വർഷങ്ങൾക്ക് മുമ്പ് (1998-02-10) Palo Alto, California, U.S. |
സ്ഥാപകൻs |
|
ആസ്ഥാനം | Stanford Research Park Palo Alto, California, U.S. |
പ്രധാന വ്യക്തി |
|
ഉത്പന്നങ്ങൾ |
|
സേവനങ്ങൾ | Virtualization software, SaaS, Cloud |
വരുമാനം | US$12.85 billion (2022) |
പ്രവർത്തന വരുമാനം | US$2.39 billion (2022) |
മൊത്ത വരുമാനം | US$1.82 billion (2022) |
മൊത്ത ആസ്തികൾ | US$28.68 billion (2022) |
Total equity | US$−876 million (2022) |
ഉടമസ്ഥൻ | Michael Dell (40%)[1] |
ജീവനക്കാരുടെ എണ്ണം | 37,500 (2022) |
വെബ്സൈറ്റ് | vmware.com |
Footnotes / references Financials as of ജനുവരി 28, 2022[update][2] |
വിഎംവെയറിന്റെ ഡെസ്ക്ടോപ്പ് സോഫ്റ്റ്വെയർ മൈക്രോസോഫ്റ്റ് വിൻഡോസ്, ലിനക്സ്, മാക് ഓഎസ് എന്നിവയിൽ പ്രവർത്തിക്കുമ്പോൾ സെർവറുകൾക്ക് വേണ്ടിയുള്ള വിഎംവെയറിന്റെ എന്റർപ്രൈസ് സോഫ്റ്റ്വെയർ ഹൈപർവൈസറുകളായ വിഎംവെയർ ഇഎസ്എക്സ്,വിഎംവെയർ ഇഎസ്എക്സ്ഐ എന്നിവ ഒരു പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹായമില്ലാതെ ഹാർഡ്വെയറിൽ നേരിട്ട് പ്രവർത്തിക്കുന്നവയാണ്.[5][6]
2022 മെയ് മാസത്തിൽ, 61 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ക്യാഷ് ആൻഡ് സ്റ്റോക്ക് ഇടപാടിൽ വിഎംവെയർ സ്വന്തമാക്കാനുള്ള കരാർ ബ്രോഡ്കോം ഇങ്ക് പ്രഖ്യാപിച്ചു.[7]