റോബർട്ട് എഡ്വേർഡ് ലീ
From Wikipedia, the free encyclopedia
റോബർട്ട് എഡ്വേർഡ് ലീ (ജീവിതകാലം: ജനുവരി 19, 1807 - ഒക്ടോബർ 12, 1870) അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് കോൺഫെഡറേറ്റ് സേനയുടെ ജനറലും അതിന്റെ അവസാനകാലത്ത് കോൺഫെഡറേറ്റ് സ്റ്റേറ്റ്സിൻറെ കരസേനാ വിഭാഗത്തിൻറെ സമ്പൂർണ്ണ സൈന്യാധിപനുമായി നിയമിതനായ വ്യക്തിയായിരുന്നു. കോൺഫെഡറസിയുടെ ഏറ്റവും ശക്തമായ സൈന്യമായിരുന്ന നോർത്തേൺ വെർജീനിയയുടെ സൈന്യത്തെ 1862 മുതൽ 1865-ൽ കീഴടങ്ങുന്നത് വരെ നയിച്ച അദ്ദേഹം ഒരു മികച്ച യുദ്ധതന്ത്രജ്ഞൻ എന്ന ഖ്യാതിയും നേടി.
വസ്തുതകൾ General റോബർട്ട് എഡ്വേർഡ് ലീ, ജനന നാമം ...
General റോബർട്ട് എഡ്വേർഡ് ലീ | |
---|---|
ജനന നാമം | റോബർട്ട് എഡ്വേർഡ് ലീ |
Nickname |
|
ജനനം | (1807-01-19)ജനുവരി 19, 1807 സ്ട്രാറ്റ്ഫോർഡ് ഹാൾ, വെസ്റ്റ്മോർലാൻഡ് കൗണ്ടി, വിർജീനിയ, യു.എസ്. |
മരണം | ഒക്ടോബർ 12, 1870(1870-10-12) (പ്രായം 63) ലെക്സിംഗ്ടൺ, വിർജീനിയ, യു.എസ്. |
അടക്കം ചെയ്തത് | University Chapel at Washington and Lee University, Lexington, Virginia, U.S. |
ദേശീയത |
|
വിഭാഗം |
|
ജോലിക്കാലം |
|
പദവി |
|
Commands held |
|
യുദ്ധങ്ങൾ |
|
ബന്ധുക്കൾ |
|
ഒപ്പ് |
അടയ്ക്കുക