റൊമാനിയൻ ഭാഷ
From Wikipedia, the free encyclopedia
രണ്ടര കോടിയോളം ആളുകൾ മാതൃഭാഷയായി സംസാരിക്കുന്ന ഒരു റോമാൻസ് ഭാഷയാണ് റൊമാനിയൻ ഭാഷ (Romanian , limba română [ˈlimba roˈmɨnə] ⓘ românește)[4][5]. റൊമാനിയ , മൊൾഡോവ എന്നിവിടങ്ങളിലെ ഔദ്യോഗിക ഭാഷയാണ് റൊമാനിയൻ. നാൽപ്പത് ലക്ഷത്തോളം ആളുകൾ രണ്ടാമത്തെ ഭാഷയായും റൊമാനിയൻ സംസാരിക്കുന്നു.[6][7] യൂറോപ്പിയൻ യൂണിയന്റെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണിത്.
റൊമാനിയൻ ഭാഷ Romanian | |
---|---|
Daco-Romanian | |
limba română | |
ഉച്ചാരണം | [roˈmɨnə] |
ഉത്ഭവിച്ച ദേശം | Romania, Moldova, Transnistria (disputed region); minority in Israel, Serbia, Ukraine, Hungary, Croatia, Bulgaria; diaspora in Italy, Spain, Germany and other parts of Western Europe |
സംസാരിക്കുന്ന നരവംശം | Romanians, Moldovans |
മാതൃഭാഷയായി സംസാരിക്കുന്നവർ | 24 million (2016)[1] Second language: 4 million[2] |
Indo-European
| |
പൂർവ്വികരൂപം | Proto-Romanian
|
Latin (Romanian alphabet) Cyrillic (Transnistria only) Romanian Braille | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | റൊമാനിയ യൂറോപ്യൻ യൂണിയൻ Republic of Moldova Transnistria Vojvodina |
Recognised minority language in | |
Regulated by | Academia Română Academy of Sciences of Moldova |
ഭാഷാ കോഡുകൾ | |
ISO 639-1 | ro |
ISO 639-2 | rum (B) ron (T) |
ISO 639-3 | ron |
ഗ്ലോട്ടോലോഗ് | roma1327 [3] |
Linguasphere | 51-AAD-c (varieties: 51-AAD-ca to -ck) |
Blue: region where Romanian is the dominant language. Green: areas with a notable minority of Romanian speakers. | |
Distribution of the Romanian language in Romania, Moldova and surroundings. | |
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA. |
ബാൾക്കൻ റൊമാൻസ് ഭാഷകളിൽപ്പെടുന്ന പടിഞ്ഞാറൻ റൊമാൻസ് ഭാഷകളിൽനിന്നും 5-8നൂറ്റാണ്ടുകളിലാണ് ഈ ഭാഷ ഉരുത്തിരിഞ്ഞത്.[8] മൊൾഡോവയിൽ സോവിയറ്റ് ഭരണകാലത്ത് മൊൾഡോവൻ എന്നാണ് അറിയപ്പെട്ടിരുന്നത്.[nb 1] ഈ ഭാഷ സംസാരിക്കുന്നവർ ഓസ്റ്റ്രേലിയ, ഇറ്റലി, സ്പെയിൻ, ഉക്രെയ്ൻ, ബൾഗേറിയ, യു.എസ്, കാനഡ, ബ്രസീൽ, മെക്സിക്കോ, അർജന്റീന, ഗ്രീസ്, ടർകി, റഷ്യ, പോർത്തുഗൽ, യു.കെ, സൈപ്രസ്, ഇസ്രയേൽ, ഫ്രാൻസ് ജർമനി എന്നിവിടങ്ങളിലേക്ക് കുടിയേറി താമസിച്ചിട്ടുണ്ട്.