മാർഗരറ്റ് ഡ്യൂറാൻഡ്
From Wikipedia, the free encyclopedia
മാർഗരറ്റ് ഡ്യൂറാൻഡ് (ജനുവരി 24, 1864 - മാർച്ച് 16, 1936) ഒരു ഫ്രഞ്ച് നാടക അഭിനേത്രിയും, പത്രപ്രവർത്തകയും, സ്ത്രീകളുടെ വോട്ടിനു വേണ്ടി പോരാടിയ വനിതയുമായിരുന്നു. അവർ സ്വന്തമായി ഒരു പത്രം സ്ഥാപിക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. ഒരു സിംഹത്തെ അവർ ഓമനിച്ചുവളർത്തിയിരുന്നു. അവർ മാർഗരറ്റ് ഡ്യൂറണ്ട് ലൈബ്രറിയുടെ (Bibliothèque Marguerite Durand ) സ്ഥാപകയുമാണ്.