ബുദ്ധനീലകണ്ഠ ക്ഷേത്രം
From Wikipedia, the free encyclopedia
നേപ്പാളിലെ കാഠ്മണ്ഡു ജില്ലയിൽ ശിവപുരി മലയുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം[1]. തുറന്ന നിലയിലുള്ള ഈ ക്ഷേത്രത്തിലെ (open air temple) മുഖ്യ പ്രതിഷ്ഠ ശയന നിലയിലുള്ള മഹാവിഷ്ണുവാണ്. നേപ്പാളിലെ ഏറ്റവും വലിയ ശിലാശിൽപമാണ് ഈ മഹാവിഷ്ണു പ്രതിഷ്ഠ എന്നു കരുതുന്നു[2].
വസ്തുതകൾ ബുദ്ധനീലകണ്ഠ ക്ഷേത്രം, അടിസ്ഥാന വിവരങ്ങൾ ...
ബുദ്ധനീലകണ്ഠ ക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നിർദ്ദേശാങ്കം | 27.7781°N 85.3622°E / 27.7781; 85.3622 |
മതവിഭാഗം | ഹിന്ദുയിസം |
ജില്ല | കാഠ്മണ്ഡു |
സംസ്ഥാനം | ഭാഗ്മതി |
രാജ്യം | നേപ്പാൾ |
അടയ്ക്കുക