ബിസൗ
From Wikipedia, the free encyclopedia
ഗിനി-ബിസൗവിന്റെ തലസ്ഥാനമാണ് ബിസൗ . 2007-ൽ ബിസൗവിലെ ജനസംഖ്യ ഏകദേശം 4,07,424 ആയിരുന്നു.[1] ബിസൗ ഗേബ നദിയുടെ കൈവഴിയിൽ അറ്റ്ലാന്റിക് സമുദ്രത്തിൽനിന്നും വിട്ട് സ്ഥിതിചെയ്യുന്ന ഈ നഗരം ഏറ്റവും വലിയ നഗരവും പ്രധാന തുറമുഖവും ഭരണസിരാകേന്ദ്രവുമാണ്.
വസ്തുതകൾ Bissau, Country ...
Bissau | ||
---|---|---|
Downtown Bissau | ||
| ||
Country | Guinea-Bissau | |
Region | Bissau Autonomous Sector | |
Founded | 1687 | |
• ആകെ | 77.5 ച.കി.മീ.(29.9 ച മൈ) | |
ഉയരം | 0 മീ(0 അടി) | |
(2010 est.) | ||
• ആകെ | 3,95,954 | |
• ജനസാന്ദ്രത | 5,100/ച.കി.മീ.(13,000/ച മൈ) | |
ISO കോഡ് | GW-BS |
അടയ്ക്കുക