ദേവയാനി (ശുക്രപുത്രി)
From Wikipedia, the free encyclopedia
അസുരഗുരുവായിരുന്ന ശുക്രാചാര്യർക്ക് ഊർജ്ജസ്വതിയിൽ ജനിച്ച പുത്രിയാണ് ദേവയാനി. ചന്ദ്രവംശരാജാവായിരുന്ന യയാതിയെ ദേവയാനി വിവാഹം കഴിക്കുകയും അതിൽ രണ്ടു സന്താനങ്ങൾ ജനിച്ചതായും പുരാണങ്ങൾ ഘോഷിക്കുന്നു. യയാതിയിൽ ജനിച്ച പുത്രന്മാരാണ് യദുവും, തുർവ്വസുവും.
ദേവയാനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ദേവയാനി (വിവക്ഷകൾ) എന്ന താൾ കാണുക. |