താങ്ക്സ്ഗിവിംഗ്
From Wikipedia, the free encyclopedia
കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കരീബിയൻ ദ്വീപുകൾ, ലൈബീരിയ തുടങ്ങിയ പ്രദേശങ്ങളിൽ വിവിധ തീയതികളിൽ ആഘോഷിക്കപ്പെടുന്ന ദേശീയ അവധി ദിവസമാണ് താങ്ക്സ്ഗിവിംഗ് ദിനം. വിളവെടുപ്പിനും മുൻ വർഷത്തിനും അനുഗ്രഹമായ ദിവസമായി അത് ആരംഭിച്ചു. അതുപോലെ തന്നെ ജർമ്മനിയിലും ജപ്പാനിലും ഈ ദിനങ്ങൾ ഉത്സവ അവധി ദിവസങ്ങൾ ആണ്. കാനഡയിൽ ഒക്ടോബറിലെ രണ്ടാമത്തെ തിങ്കളാഴ്ചയും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയും, മറ്റ് സ്ഥലങ്ങളിൽ വർഷത്തിന്റെ അതേ പകുതിയിൽ തന്നെയാണ് നന്ദിപറച്ചിൽ ആഘോഷിക്കുന്നത്. മതപരവും സാംസ്കാരികവുമായ പാരമ്പര്യങ്ങളിൽ ചരിത്രപരമായ വേരുകളുണ്ട്. എന്നിരുന്നാലും, താങ്ക്സ്ഗിവിംഗ് ഒരു മതേതര അവധി ദിവസമായി ആഘോഷിക്കപ്പെടുന്നു.
Thanksgiving Day | |
---|---|
ആചരിക്കുന്നത് | Countries
Sub-national entities
|
തരം | National, cultural |
തിയ്യതി |
|
2024-ലെ തിയ്യതി | October പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2024 (Canada); November പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2024 (Liberia); |
2025-ലെ തിയ്യതി | October പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2025 (Canada); November പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ, 2025 (Liberia); |