ചെമ്പുവാലൻ പാറക്കിളി
From Wikipedia, the free encyclopedia
റൂഫസ് ടെയിൽഡ് റോക്ക് ത്രഷ്[2] എന്ന് ആംഗലേയത്തിൽ അറിയപ്പെടുന്ന ചെമ്പുവാലൻ പാറക്കിളിയുടെ[3] [4][5][6] ശാസ്ത്രീയ നാമം മോണ്ടിക്കോള സാക്സാടൈലിസ് (Monticola saxatilis) എന്നാണ്.മുമ്പ് Rock thrush എന്നാണ് വിളിച്ചിരുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1500 മീറ്ററിനും 4500 മീറ്ററിനും മദ്ധ്യേയുള്ള പാറകൾ നിറഞ്ഞ ചരൽക്കുന്നുകളിലും ജീർണ്ണിച്ച കോട്ടകൾക്ക് സമീപവും മലമ്പ്രദേശത്തെ തുറസ്സായ പറമ്പുകളിലുമാണ് ഇവയെ കാണാനാവുക.
വസ്തുതകൾ ചെമ്പുവാലൻ പാറക്കിളി Rufous-tailed Rock Thrush, പരിപാലന സ്ഥിതി ...
ചെമ്പുവാലൻ പാറക്കിളി Rufous-tailed Rock Thrush | |
---|---|
ചെമ്പുവാലൻ പാറക്കിളി - ആദ്യ ശൈത്യകാലത്തെ ആൺകിളി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Monticola |
Species: | M. saxatilis |
Binomial name | |
Monticola saxatilis (Linnaeus, 1766) | |
അടയ്ക്കുക