മസികാപിഡൈ
From Wikipedia, the free encyclopedia
മിക്കവാറും പഴയ ലോകത്ത് കാണപ്പെടുന്ന, ചേക്കയിരിക്കുന്ന പക്ഷികളുടെ വലിയൊരു പക്ഷികുടുംബമാണ് മസികാപിഡൈ. ഏറെയും വൃക്ഷങ്ങളിൽ വസിക്കുന്ന കീടഭോജികളാണ്. ഈകുടുംബത്തിൽ 324 സ്പീഷീസുകളും 51 ജീനസുകളും കാണപ്പെടുന്നു.
വസ്തുതകൾ Old World flycatchers, ശാസ്ത്രീയ വർഗ്ഗീകരണം ...
Old World flycatchers | |
---|---|
White-eyed slaty flycatcher, Melaenornis fischeri | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | Passeri |
Family: | Muscicapidae Vigors, 1825 |
Genera | |
See text |
അടയ്ക്കുക