![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/ad/Eastern_Cape_in_South_Africa.svg/langml-640px-Eastern_Cape_in_South_Africa.svg.png&w=640&q=50)
കിഴക്കൻ കേപ്
From Wikipedia, the free encyclopedia
ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് കിഴക്കൻ കേപ് അഥവാ ഈസ്റ്റേൺ കേപ് (ഇംഗ്ലീഷ്: Eastern Cape). ഭിഷോയാണ് കിഴക്കൻ കേപ്പിന്റെ തൽസ്ഥാനം, എങ്കിലും പോർട്ട് എലിസബത്ത്, ഈസ്റ്റ് ലണ്ടൻ എന്നിവയാണ് പ്രവിശ്യയിലെ ഏറ്റവും വലിയ നഗരങ്ങൾ. 1994ലാണ് കിഴക്കൻ കേപ് രൂപികൃതമായത്. കോസ ജനത വസിച്ചിരുന്ന നാട്ടുരാജ്യങ്ങളായ ട്രാൻസ്കി, സിസ്കി എന്നിവയും, അതോടൊപ്പം കേപ് പ്രവിശ്യയുടെ കിഴക്കൻ ഭാഗവും കൂട്ടിച്ചേർത്താണ് കിഴക്കൻ കേപ് രൂപീകരിച്ചത്. മഹാരഥന്മാരായ നിരവധി ദക്ഷിണാഫ്രിക്കൻ നേതാക്കളുടെ ജന്മസ്ഥലമാണ് കിഴക്കൻ കേപ്. നെൽസൺ മണ്ടേല, ഒലിവർ ടാംബോ, വാൾട്ടർ സിസുലു, ഗൊവാൻ മ്ബെകി, റെയ്മണ്ട് മ്ഹ്ലബ, റോബെർട് മങാലിസൊ സൊബൂക്വെ, ക്രിസ് ഹാനി, താബൊ മ്ബെകി, സ്റ്റീവ് ബികൊ, ബാൻതു ഹൊലൊമിസ, ചാൾസ് കോഗ്ലാൻ തുടങ്ങിയവർ അവരിൽ ചിലരാണ്.
വസ്തുതകൾ ഈസ്റ്റേൺ കേപ് Oos-Kaap (in Afrikaans)Mpuma Koloni (in Xhosa), Country ...
ഈസ്റ്റേൺ കേപ് Oos-Kaap (in Afrikaans) Mpuma Koloni (in Xhosa) | ||
---|---|---|
| ||
Motto(s): Development through Unity | ||
![]() ഈസ്റ്റേൺ കേപ്പിന്റെ ദക്ഷിണാഫ്രിക്കയിലെ സ്ഥാനം | ||
Country | ദക്ഷിണാഫ്രിക്ക | |
Established | 27 ഏപ്രിൽ 1994 | |
Capital | ഭിഷൊ | |
Largest city | Port Elizabeth | |
ജില്ലകൾ | List
| |
• പ്രിമിയർ | ഫുമുലൊ മസുഅല്ലെ (എ.എൻ.സി) | |
[1]:9 | ||
• ആകെ | 1,68,966 ച.കി.മീ.(65,238 ച മൈ) | |
•റാങ്ക് | 2nd in South Africa | |
ഉയരത്തിലുള്ള സ്ഥലം | 3,019 മീ(9,905 അടി) | |
താഴ്ന്ന സ്ഥലം | 0 മീ(0 അടി) | |
• ആകെ | 65,62,053 | |
• കണക്ക് (2015) | 69,16,200 | |
• റാങ്ക് | 3rd in South Africa | |
• ജനസാന്ദ്രത | 39/ച.കി.മീ.(100/ച മൈ) | |
• സാന്ദ്രതാ റാങ്ക് | 6th in South Africa | |
[1]:21 | ||
• ബ്ലാക് ആഫ്രിക്കൻ | 86.3% | |
• Coloured | 8.3% | |
• White | 4.7% | |
• Indian or Asian | 0.4% | |
[1]:25 | ||
• Xhosa | 78.8% | |
• Afrikaans | 10.6% | |
• English | 5.6% | |
• Sotho | 2.5% | |
സമയമേഖല | UTC+2 (SAST) | |
ISO കോഡ് | ZA-EC | |
വെബ്സൈറ്റ് | www.ecprov.gov.za |
അടയ്ക്കുക