കടാൻദുവാനിസ്
From Wikipedia, the free encyclopedia
കടാൻദുവാനിസ് Catanduanes ഫിലിപ്പൈൻസിലെ ലുസോണിലെ ബിക്കോൾ പ്രദേശത്തുള്ള ദ്വീപുപ്രവിശ്യയാണ്. ഇത് ഫിലിപ്പൈൻസിലെ 12ആമതു വലിയ ദ്വീപാണ്. ഇതിന്റെ തലസ്ഥാനം വിറാക്ക് ആണ്. കാമറൈൻസ് സുർ എന്ന സ്ഥലത്തിന്റെ കിഴക്ക് മക്വിഡ ചാനലിനു കുറുകെ സ്ഥിതിചെയ്യുന്നു. 2015ലെ സെൻസസ് പ്രകാരം 260,964 ആണു ജനസംഖ്യ.[2]
വസ്തുതകൾ Catanduanes, Country ...
Catanduanes | |||
---|---|---|---|
Province | |||
Province of Catanduanes | |||
| |||
Nickname(s): The Happy Island, Land of the Howling Winds | |||
Location in the Philippines | |||
Coordinates: 13°50′N 124°15′E | |||
Country | ഫിലിപ്പീൻസ് | ||
Region | Bicol Region (Region V) | ||
Founded | September 26, 1945 | ||
Capital | Virac[*] | ||
• Governor | Joseph C. Cua (United Nationalist Alliance (UNA)) | ||
• ആകെ | 1,492.16 ച.കി.മീ.(576.13 ച മൈ) | ||
•റാങ്ക് | 70th out of 81 | ||
(പിഴവ്:അസാധുവായ സമയം കാനേഷുമാരി) | |||
• ആകെ | 2,71,879 | ||
• റാങ്ക് | 67th out of 81 | ||
• ജനസാന്ദ്രത | 180/ച.കി.മീ.(470/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | 50th out of 81 | ||
IDD : area code | +63 (0)52 | ||
ISO കോഡ് | PH | ||
Spoken languages |
| ||
വെബ്സൈറ്റ് | catanduanes |
അടയ്ക്കുക