ഇരാവതി നദി
From Wikipedia, the free encyclopedia
മ്യാൻമറിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഇരാവതി. ഐയർവാഡിയെന്നും ഈ നദി അറിയപ്പെടുന്നു. മ്യാൻമറിലെ ഏറ്റവും പ്രധാന ജലഗതാഗതമാർഗ്ഗവും 2170 കിലോമീറ്റർ നീളമുള്ള ഈ നദിയാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ ആൻഡമാൻ കടലിൽ വീഴുന്നതിനു മുമ്പ് മ്യാൻമറിന്റെ തെക്കു ഭാഗത്ത് വിശാലമായൊരു ഡെൽറ്റ ഇരാവതി നദി നിർമ്മിക്കുന്നു. സംസ്കൃതത്തിലെ ഐരാവതി എന്ന പദത്തിൽ നിന്നാണ് ഇരാവതിയും പീന്നിട് ഐയർവാഡിയുമുണ്ടായത്.
- വേദങ്ങളിൽ ഇരാവതി എന്ന് അറിയപ്പെടുന്ന മറ്റൊരു നദിയ്ക്കായി, ദയവായി രവി നദി കാണുക.
വസ്തുതകൾ Irrawaddy River ဧရာဝတီမြစ်, Country ...
Irrawaddy River ဧရာဝတီမြစ် | |
---|---|
Country | Myanmar |
Cities | Myitkyina, Mandalay, Bhamo |
Physical characteristics | |
പ്രധാന സ്രോതസ്സ് | Gada Qu headwaters (Zhuxiama river), southeast Tibet, China: The geographical source. 5010 m (approximately) 28°27′49″N 97°45′36″E (approximately) |
രണ്ടാമത്തെ സ്രോതസ്സ് | Gada Qu headwaters, southeast Tibet, China: The northernmost source. 4760 m (approximately) 28°45′57″N 97°45′1″E (approximately) |
മൂന്നാമത്തെ സ്രോതസ്സ് | N'Mai River[1] Kachin State, Myanmar 4650 m (approximately) 28°31′50″N 97°37′55″E (approximately) |
നാലാമത്തെ സ്രോതസ്സ് | Mali River Kachin State, Myanmar 3800 m (approximately) 27°44′48″N 97°2′5″E (approximately) |
നദീമുഖം | Andaman Sea Ale-ywa, Ayeyarwady Region, Myanmar 0 m (0 ft) 15°51′19″N 95°14′27″E |
നീളം | 2,210[2] km (1,370 mi) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 404,200[4] km2 (156,100 sq mi) |
പോഷകനദികൾ |
|
Second longest source length: Kaidag Qu/Gadag Qu: 48 km ⟶ Gyita Qu/Kelao Luo: 56 km ⟶ Dulong River: 182 km ⟶ N Mai Kha River: 231 km ⟶ Irrawaddy River: 2,210 km ⟶ Andaman Sea: Total: 2,727 km Longest source length: Quwa Qu/Ridong Ermei ⟶ Gyita Qu/Kelao Luo: 56 km ⟶... |
അടയ്ക്കുക